Friday, April 20, 2018

കേനോപനിഷത്ത്

ദ്വിതീയഖണ്ഡം

ശ്ലോകം-5
ഇഹ ചേദവേദീദഥ സത്യമസ്തി
ന ചേദിഹാവേദീന്മഹതീ വിനഷ്ടിഃ
ഭൂതേഷു ഭൂതേഷു വിചിത്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഈ ജന്മത്തില്‍ ആത്മതത്വം ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ ജന്മം സഫലമായി. ഇല്ലെങ്കല്‍ വലിയ നഷ്ടമാണ്. അതിനാല്‍ വിവേകികള്‍ സകല ഭുതങ്ങളിലും ആത്മതത്വം കണ്ടറിഞ്ഞ് ലോകത്തില്‍നിന്നും നിവര്‍ത്തിച്ച് ജനനമരണരഹിതരായിനിര്‍വാണ ലാഭമാര്‍ന്നവരായിത്തീരുന്നു.

No comments:

Post a Comment