Wednesday, April 18, 2018

ആത്മാവിന്റെ സാന്നിദ്ധ്യം കൊണ്ടു തന്നെയാണ് പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് നമുക്ക് കാണാനും ,കേൾക്കാനും, പറയാനും ശ്വസിക്കാനും കഴിയുന്നു. എന്നാൽ ഈ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് ആത്മാവിലെത്തിച്ചേരാൻ കഴിയില്ല. ആത്മാവ് ഇന്ദ്രിയങ്ങൾക്കും അതീതമാണ്.എന്താണ് ബ്രഹ്മം ആത്മാവ് എന്നു പറയാൻ പരമവിദ്വാന്മാർക്കുപേലും പറയാൻ പ്രയാസമാണ്. അതുവാക്കുകൊണ്ട് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. എന്നാൽ വാക്കിനെ പ്രവർത്തിപ്പിക്കുന്നത് ബ്രഹ്മമാണ്.

No comments:

Post a Comment