Wednesday, April 18, 2018

ബ്രഹ്മം ദിശയില്ലാത്തതും സമയത്തിന് അതീതമായതും എല്ലാ സന്തോഷത്തിനും വിജ്ഞാനത്തിനും അതീതവുമാണെന്ന് ഋഗ്വേദം പറയുന്നു. ... അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ് ( ആത്യന്തികമായ സത്യം ഒന്നു മാത്രമേയുള്ളൂ, അതു തന്നെയാണ്‌ബ്രഹ്മം, ആത്മാവ്‌.). ...... സൂര്യചന്ദ്രന്മാർ അസ്തമിച്ചിരിക്കുകയും അഗ്നി അണഞ്ഞുപോവുകയും ആരും ഒന്നും ഉരിയാടാതിരിക്കുകയും ചെയ്യുമ്പോൾ,എന്താണ് നമ്മുടെ വെളിച്ചം? ആത്മാവ്. അതു തന്നെയാണ്‌ബ്രഹ്മം .

No comments:

Post a Comment