Wednesday, April 25, 2018

ക്ഷേത്രത്തിലെ വിഗ്രഹം ഉപാസനാമൂർത്തി മാത്രം.എന്തിന്റെ ശക്തികൊണ്ടാണോ ആ മൂർത്തിയെ ഭജിക്കാൻ സാധിക്കുന്നത് , കാണാൻ സാധിക്കുന്നത് , ജപിക്കാൻ സാധിക്കുന്നത്, കേൾക്കാൻ സാധിക്കുന്നത്, അതാണ് ശരിക്കും ഉള്ള ഈശ്വരൻ.അത് നമ്മുടെ ഉള്ളിലാണ്.......

No comments:

Post a Comment