Thursday, April 19, 2018

ആരുടെ മനസ്സ് ആത്മാവില്‍ത്തന്നെ ഉറച്ചു നില്ക്കുന്നുവോ' എന്നും ആവാം.) വെളിയിലുള്ള എന്തിനെയെങ്കിലും ആശ്രയിച്ചാണല്ലോ ലോകര്‍ക്ക് പൊതുവെ സുഖം. എന്നാല്‍ 'അന്തഃസുഖി' തനിക്കകത്തുള്ളതില്‍ത്തന്നെ അഭിരമിക്കുന്നു. അഹംബുദ്ധികൊണ്ടല്ല, അതിനും അപ്പുറത്തുള്ള അവബോധത്തില്‍ ലയിച്ചിട്ട്. സച്ചിദാനന്ദമാണ് തന്റെ സ്വരാജ്യം എന്നറിഞ്ഞ് അതില്‍ യഥേഷ്ടം വ്യവഹരിക്കുന്നവന്‍ അന്തരാരാമന്‍. എല്ലാറ്റിനെയും ആത്മജ്ഞാനത്തിന്റെ പ്രകാശത്തില്‍ ശരിയായി കാണുന്നവന്‍ അന്തര്‍ജ്യോതി.

No comments:

Post a Comment