Sunday, April 22, 2018

ജീവിതത്തെ കുറിച്ചു വേദാന്തം വ്യക്തമായി അനുശാസിക്കുന്നുണ്ടു്. ബാല്യകാലത്തു തുടങ്ങുന്ന വേദാന്ത പഠനം  മരണംവരെയും അദ്വൈതവീക്ഷണങ്ങൾ പ്രായോഗിക ജീവിതത്തിൽ തിരിച്ചറിഞ്ഞു കൊണ്ടാ‍യിരിക്കും ഒരു വേദാന്തി ജീവിക്കുന്നതു്. ഇക്കാരണം കൊണ്ടുതന്നെയാണു് അദ്വൈതവേദാന്തത്തെ പരീക്ഷണ തത്ത്വചിന്ത എന്നു വിശേഷിപ്പിക്കുന്നതു്. ജീവൻ‌മുക്തി (ജീവിച്ചിരിക്കുമ്പോൾ തന്നെയുള്ള മുക്തി) നേടിയവർ അദ്വൈതികളായിട്ടുണ്ടെന്നു കരുതപ്പെടുന്നു. 

No comments:

Post a Comment