Thursday, May 03, 2018

എത്രയൊക്കെ നന്മയുണ്ടായാലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന സ്വഭാവമാണ് അഹങ്കാരം. അധികാരം, ധനം, സൗന്ദര്യം, കുടുംബമഹിമ, ഗോത്രം തുടങ്ങയിവയുടെയെല്ലാം പേരിൽ അഹങ്കരിക്കുന്നവരുണ്ട്. അഹങ്കാരത്തിന്റെ അന്തിമഫലം സർവനാശമാണെന്നതിനു ലോകചരിത്രത്തിൽ എത്രയോ ഉദാഹരണങ്ങളുണ്ട്. ചരിത്രം നോക്കണമെന്നും അഹങ്കാരികളെ എങ്ങനെയാണു തുടച്ചുനീക്കിയതെന്നു മനസ്സിലാക്കണമെന്നും ഉപനിഷത്‌ വാക്യം. 

No comments:

Post a Comment