Thursday, May 03, 2018

ആരെയും അക്രമിക്കാതിരിക്കുമാറ്, ആരോടും ഗര്‍വ് കാണിക്കാതിരിക്കുമാറ്, നിങ്ങള്‍ വിനയം കാണിക്കണമെന്ന് ഉപനിഷത്‌ അറിയിക്കുന്നു''. എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ്‌ നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അഹങ്കാരം ഇത്ര കൊടിയ വിഷമാണെങ്കിൽ, എന്തുകൊണ്ട് അതിൽനിന്ന് മുക്തി നേടിക്കൂടാ? ചുരുക്കി പറഞ്ഞാൽ അഹങ്കാരം ആപത്താണ്.

No comments:

Post a Comment