Wednesday, May 23, 2018

ശിവന്‍----
സമ്പൂര്‍ണ്ണത്യാഗത്തിന്റെയും സന്യാസത്തിന്റെയും ജ്ഞാനത്തിന്‍റെയും പ്രതീകമായി പ്രശോഭിക്കുന്ന ചൈതന്യവിശേഷമാണ് ശിവന്‍. ത്യാഗം ഒരുവനെ പരമജ്ഞാനത്തിലേക്ക് നയിക്കും. പരമജ്ഞാനം പരമസുഖത്തിലേക്കും എന്ന തത്ത്വം ലോകത്തിനു നല്‍കികൊണ്ട് നിത്യാനന്ദസ്വരൂപമായി വിരാജിക്കുന്നത് സദാശിവന്‍ മാത്രം. അവിടുന്ന് സര്‍വ്വേശ്വരനും സര്‍വ്വശക്തനും സര്‍വ്വാന്തര്യാമിയുമാണല്ലോ!...ganga

No comments:

Post a Comment