Tuesday, July 24, 2018

*രാമായണം പ്രശ്നോത്തരി*

🌹🌹🌹🌹🌹🌹🌹🌹🌹🌹

1. *ബാലകാണ്ഡം*

1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
വാത്മീകി രാമായണം
2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
വാത്മീകി മഹര്‍ഷി
3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന
ഗ്രന്ഥം ഏത് ?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
4.അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
തുഞ്ചത്തെഴുത്തച്ഛന്‍
5.അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര്
എന്ത് ?
ബാലകാണ്ഡം
6.അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട്
കൂടിയാണ് ?
ശ്രീരാമാ രാമ! രാമ!
7.അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ്
രചിക്കപ്പെട്ടീട്ടുള്ളത് ?
ഉമാമഹേശ്വരന്‍മാര്‍
8.അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
സംസ്കൃതം
9.വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
ശ്രീനാരദമഹര്‍ഷി
10.വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ്
കാട്ടാളന്‍ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത് ?
തമസ്സാനദി
11.വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത്
എങ്ങനെയാണു ?
''മാ നിഷാദ ''
12.വാത്മീകി രാമായണത്തില്‍ എത്രകാണ്ഢങ്ങള്‍ ഉണ്ട് ?
ഏഴ്
13.വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?
24000
14.ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏതു ?
സൂര്യവംശം
15.ദശരഥമഹാരാജാവിന്‍റെ പിതാവ് ആരായിരുന്നു ?
അജമഹാരാജാവ്
16.ദശരഥമഹാരാജാവിന്‍റെ വാണിരുന്ന രാജ്യത്തിന്‍റെ പേര്
എന്ത് ?
കോസലം
17.ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
അയോധ്യ
18.സൂര്യവംഷത്തിന്‍റെ കുലഗുരു ആര് ?
വസിഷ്ട്ടന്‍
19.ദശരഥമഹാരാജാവിന്‍റെ മന്ത്രിമ്മരില്‍ പ്രധാനി ആരായിരുന്നു ?
സുമന്ദ്രന്‍
20.ദശരഥമഹാരാജാവിന്‍റെ പത്നിമാര്‍ ആരെല്ലാം ആയിരുന്നു ?
കൌസല്യ, കൈകേകി ,സുമിത്ര
21. ദശരഥമഹാരാജാവിന്‍റെ പുത്രിയുടെ പേര് എന്തായിരുന്നു ?
ശാന്ത
22.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ
വളര്‍ത്തുപുത്രിയായി നല്കിയയത് ആര്‍ക്കായിരുന്നു ?
രോമപാദന്‍
23.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വിവാഹം
ചെയ്തത് ആരായിരുന്നു ?
ഋഷിശൃംഗമഹര്‍ഷി
24.കൈകേകി ഏതു രാജ്യത്തെ രാജാവിന്‍റെ പുത്രിആയിരുന്നു ?
കേകയം
25.പുത്രന്മാര്‍ ഉണ്ടാകനായി ദശരഥമഹാരാജാവ് ഏതു
കര്‍മ്മമാണ് അനുഷ്ട്ടിച്ചത് ?
പുത്രകാമേഷ്ടിയാഗം
26.ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം
ഉപദേശിച്ചത് ആരായിരുന്നു ?
വസിഷ്ഠന്‍
27.എതുനടിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടിയാഗം
നടത്തിയത് ?
സരയൂനദി
28.പുത്രകാമേഷ്ടിയാഗം നടത്തിയത് ആരുടെ
കാര്‍മികത്വത്തില്‍ ആയിരുന്നു ?
ഋഷിശൃംഗമഹര്‍ഷി
29.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍
അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു ?
വഹ്നിദേവന്‍
30.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍
അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്ന വഹ്നിദേവന്‍
ദശരഥന് നല്‍കിയത് എന്തായിരുന്നു ?
പായസം

31.ദശരഥപുത്രന്മാരില്‍ മഹാവിഷ്ണുവിന്‍റെ അധികാംശംകൊണ്ട്
ജനിച്ചത്‌ ആരായിരുന്നു ?
ശ്രീരാമന്‍
32.ശ്രീരാമന്‍റെ മാതാവ് ആരായിരുന്നു ?
കൌസല്യ
33.ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു ?
നാള്‍ ;പുണര്‍തം ,തിഥി ; നവമി
34.ശ്രീരാമന്റെ ജനനസമയത്ത് എത്രഗ്രഹങ്ങള്‍ ഉച്ചസ്ഥിതിയില്‍
ആയിരുന്നു ?
അഞ്ച്
35.മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?
പാഞ്ചജന്യം
36.മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്‍മാരില്‍
ആരായിട്ടായിരുന്നു ജനിച്ചത്‌ ?
ഭരതന്‍
37.ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍
ആരായിട്ടായിരുന്നു ജനിച്ചത്‌ ?
ലക്ഷ്മണന്‍
38.ശത്രുഘ്നന്‍ ആയി ജനിച്ചത്‌ മഹാവിഷ്ണുവിന്റെ ഏതു
ആയുധത്തിന്റെ അംശം ആയിട്ടാണ് ?
ചക്രം (സുദര്‍ശനം )
39.കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?
ഭരതന്‍
40.ദശരഥ പുത്രന്മാരില്‍ ഏറ്റവും ഇളയത് ആയിരുന്നു ?
ശത്രുഘ്നന്‍
41.ദശരഥപുത്രന്മാരില്‍ ഇരട്ടകുട്ടികളെ പ്രസവിച്ചത്
ആരായിരുന്നു ?
സുമിത്ര
42.സുമിത്രയുടെ പുത്രന്മാര്‍ ആരെല്ലാം ആയിരുന്നു ?
ലക്ഷ്മണനും ,ശത്രുഘ്നനും
43.ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ
സംസ്കാരങ്ങള്‍ നടത്തിയത് ആരായിരുന്നു ?
വസിഷ്ഠന്‍
44.യാഗരക്ഷക്കായി രാമലക്ഷ്മണന്‍മാരെ തന്റെ കൂടെ
അയക്കുവാന്‍ ദശരധനോട് അഭ്യര്‍ത്ഥിചത് ആരായിരുന്നു ?
വിശ്വാമിത്രന്‍
45.വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രന്‍
രാമലക്ഷ്മനന്മാര്‍ക്ക് ഉപതേശിച്ച മന്ത്രങ്ങള്‍ ഏവ ?
ബല ,അതിബല
46.ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു ?
തടാക
47.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാര്‍
ആരെല്ലാം ?
>മാരീചന്‍ ,സുബാഹു
48.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍
ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?
സുബാഹു
49.വിശ്വാമിത്രന്‍ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര്
എന്ത് ?
സിദ്ധാശ്രമം
50.ശ്രീരാമനാല്‍ ശാപമോക്ഷം നല്‍കപ്പെട്ട
മുനിപതിആരായിരുന്നു ?
അഹല്യ
51.അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു ?
ഗൌതമന്‍
52.അഹല്യയെ കബളിപ്പിക്കാന്‍ ചെന്ന ദേവന്‍ ആരായിരുന്നു ?
ദേവെന്ദ്രന്‍
53.അഹല്യ ഗൌതമശാപത്താല്‍ ഏതു രൂപത്തില്‍ ആയി ?
ശില
54.അഹല്യയുടെ പുത്രന്‍ ആരായിരുന്നു ?
ശതാനന്തന്‍
55.അഹല്യശാപമുക്തയായശേഷം രാമലക്ഷ്മണന്‍മാരെ
വിശ്വാമിതന്‍ കൂട്ടികൊണ്ട്പോയത് എവിടേക്ക് ആയിരുന്നു ?
മിഥിലാപുരി
56.മിഥിലയിലെ രാജാവ് ആരായിരുന്നു ?
ജനകന്‍
57.വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ മിഥിലയിലേക്ക്
കൂട്ടികൊണ്ടുപോയത് എന്ത് ദര്‍ശിക്കാന്‍ ആയിരുന്നു ?
ശൈവചാപം
58.ജനകരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു ?
സീത
59.ജനകമഹാരാജാവിനു പുത്രിയെ ലഭിച്ചത്
എവിടെനിന്നായിരുന്നു ?
ഉഴവുച്ചാല്‍
60.സീതദേവിയെ വിവാഹംചെയ്യുവാന്‍ വീരപരീക്ഷയായി
ജനകന്‍ നിശ്ചയിച്ചത് എന്തായിരുന്നു ?
ശൈവചാപം ഭജ്ഞനം
61.വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?
അരുന്ധതി
62.ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര്
എന്തായിരുന്നു ?
ഊർമ്മിള
63.ഭരതന്റെ പത്നിയുടെ പേര് എന്തായിരുന്നു ?
മാണ്ഡവി
64.ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?
ശ്രുതകീര്‍ത്തി
65.സീതയായി ജനിച്ചത്‌ ഇതുദേവിയായിരുന്നു ?
മഹാലക്ഷ്മി
66.സീതാസ്വയംവരം കഴിഞ്ഞു അയോധ്യയിലേക്ക് മടങ്ങുംപോള്‍
ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു ?
പരശുരാമന്‍
67.പരശുരാമന്റെ വംശം എന്തായിരുന്നു ?
ഭൃഗുവംശം
68.പരശുരാമന്റെ മാതാപിതാക്കള്‍ ആരെല്ലാം ആയിരുന്നു ?
രേണുക ,ജമദഗ്നി
69.പരശുരാമന്‍ ആരുടെ അവതാരം ആയിരുന്നു ?
മഹാവിഷ്ണു
70.പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു ?
പരശു(വെണ്മഴു )
71.പരശുരാമന്‍ ആരുടെ ശിഷ്യനായിരുന്നു ?
പരമശിവന്‍
72.പരശുരാമനാല്‍ വധിക്കപ്പെട്ട രാജാവ്
ആരായിരുന്നു ?
കാര്‍ത്തവീര്യാര്‍ജുനന്‍
73.പരശുരാമനാല്‍ ഇരുപത്തിഒന്ന് വട്ടം
കൊന്നോടുക്കപ്പെട്ടത്‌ ഏതു
വംശക്കാരായിട്ടാണ് ?
ക്ഷത്രിയവംശം
74.പരശുരാമന്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത്
എവിടെയാണ് ?
മഹേന്ദ്രപര്‍വതം
75.പരശുരാമാനില്‍ ഉണ്ടായിരുന്ന ഏതു
ദേവാംശമാണ് ശ്രീരാമനിലേക്ക്
പകര്‍ത്തപ്പെട്ടത് ?
വൈഷ്ണവാംശം
76.പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം
എന്താണ് ?
വൈഷ്ണവചാപം
77.ദശരഥന്‍ പരിവാരസമേതം അയോധ്യയില്‍
തിരിച്ചെത്തിയശേഷം
ഭാരതശക്ത്രുക്നന്മാര്‍ എവിടേക്കായിരുന്നു
പോയത് ?
കേകയരാജ്യം
78.ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?
യുധാജിത്ത്
79.ശ്രീരാമാവതരം ഉണ്ടായത് ഏതു യുഗത്തില്‍
ആയിരുന്നു ?
ത്രേതായുഗത്തില്‍
80.ശ്രീരാമന് രാഘവന്‍ എന്ന പേര് ലഭിച്ചത്
ആരുടെ വംശത്തില്‍
ജനിച്ചതിനാല്‍ ആയിരുന്നു ?
രഘുവംശം
Q 81 . ദശരഥന്റെ അസ്ത്രമേറ്റു കൊല്ലപ്പെട്ട മുനികുമാരന്റെ പേരെന്ത് ?
ശ്രവണകുമാരൻ
Q 82 . വിശ്വാമിത്രൻ എവിടെയാണ് യാഗം നടത്തിയത് ?
സിദ്ധാശ്രമം

2. *അയോദ്ധ്യാകാണ്ഡം*

Q 1. രാമാഭിഷേകം മുടക്കുവാന്‍ ദേവന്മാര്‍ സമീപിച്ചത് ആരെയാണ് ?
സരസ്വതി
Q 2 . ശ്രീരാമന്‍റെ അവതാരരഹസ്യം അയോധ്യാവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ?
വാമദേവന്‍
Q 3. വനവാസാവസരത്തില്‍ അനുഷ്ട്ടിക്കേണ്ട ധര്‍മ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നല്‍കിയത് ആരായിരുന്നു ?
സുമിത്ര
Q 4 . വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റി കൊണ്ടുപോയത് ആരായിരുന്നു ?
സുമന്ത്രന്‍
Q 5. യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന്‍റെ ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടപ്പെട്ടപ്പോള്‍ കൈകേകി ആസ്ഥാനത്ത് എന്താണ് വച്ചത് ?
സ്വന്തംചെറുവിരല്‍
Q 6. .''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത് ഏതു പേരില്‍ അറിയപ്പെടുന്നു ?
ചതുരംഗപ്പട
Q 7. ദശരഥൻ ഏതു മൃഗമാണെന്ന് തെറ്റിധരിച്ചാണ് മുനികുമാരനു നേരെ അസ്ത്രമയച്ചത് ?
കാട്ടാന
Q 8. ദശരഥന്റെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ആരാണ് നിർദ്ദേശം നല്കിയത് ?
വസിഷ്ഠന്‍
Q 9 . ഭർത്താവിനെ കൊന്ന പാപിയും നിർദയയും ദുഷ്ടയും ആയ കൈകേയി ഏതു നരകത്തിൽ പതിക്കുമെന്നാണ് ഭരതൻ പറഞ്ഞത് ?
കുംഭീപാകം
Q 10. ശബ്ദം കേൾക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി അയക്കുന്ന അസ്ത്രമേത് ?
ശബ്ദഭേദി
Q 11. വനത്തിലേക്ക് പുറപ്പെട്ട ഭരതനും കൂട്ടരും ആദ്യം എവിടെയാണ് എത്തിയത് ?
ശൃംഗിരിവേരം
Q 12 . രാമലക്ഷ്മണന്‍മാര്‍ക്ക് ജടപിരിക്കുവാനായി ഗുഹന്‍ കൊണ്ടുവന്ന് കൊടുത്തത് എന്തായിരുന്നു ?
വടക്ഷീരം ( പേരാലിൻ കറ )
Q 13. ശ്രീരാമന്‍ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹന്‍ ഭരതനോട് പറഞ്ഞത് ?
ചിത്രകൂടം
Q 14. ഗംഗാനദി കടന്നശേഷം ശ്രീരാമന്‍ സന്ദര്‍ശിച്ചത് ഏതു മഹര്‍ഷിയെ ആയിരുന്നു ?
ഭരദ്വാജന്‍
Q 15. വാത്മീകീ ആരുടെ പുത്രന്‍ ആയിരുന്നു ?
വരുണന്‍
Q 16. ഭരതന്റെ വനാഗമനഉദ്ദേശം യഥാര്‍ത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോട് തോന്നിയ മനോവികാരം എന്തായിരുന്നു ?
ഭക്തി
Q 17. ഭരദ്വാജമഹര്‍ഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സല്ക്കരിച്ചത് ?
കാമധേനു
Q 18. ശ്രീരാമന്‍ പിതാവിന് സമര്‍പ്പിച്ച പിണ്ഡം എന്തു കൊണ്ടുള്ളതായിരുന്നു ?
ഇംഗുദിയുടെ പിണ്ണാക്ക് ( ഓടൽപിണ്ണാക്ക് ) തേനിൽ കുഴച്ചുണ്ടാക്കിയ അന്നം
Q 19. അയോധ്യയിലേക്ക് തിരിച്ചുവരാന്‍ ഭരതന്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീരാമന്റെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു ?
വസിഷ്ഠന്‍
Q 20. പതിനാലുസംവല്‍സരം പൂര്‍ത്തിയാക്കി പിറ്റേദിവസം ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിഎത്തിയില്ലെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം ?
അഗ്നിപ്രവേശം
Q 21. ശ്രീരാമന്റെ ആജ്ഞാനുസരണം അയോധ്യയിലേക്ക്
തിരിച്ചുപോയ ഭരതന്‍ പിന്നീട് താമസിച്ചിരുന്നത് എവിടെ ?
നന്ദിഗ്രാമം
Q 22 . ശ്രീരാമ പാദുകങ്ങളെ എവിടെവച്ചായിരുന്നു
ഭരതശത്രുഘ്നന്‍മാര്‍ പൂജിച്ചിരുന്നത് ?
സിംഹാസനം
Q 23 . ചിത്രകൂടം വിട്ടുപോയ ശേഷം ശ്രീരാമന്‍ ഏതു മഹര്‍ഷിയെ ആയിരുന്നു സന്ദര്‍ശിച്ചത് ?
അത്രി
Q 24. അത്രിമഹര്‍ഷിആരുടെ പുത്രനായിരുന്നു ?
ബ്രഹ്മാവ്
Q 25. അത്രിമഹര്‍ഷിയുടെ പത്നി ആരായിരുന്നു ?
അനസൂയ
Q 26. അനസൂയയുടെ മാതാപിതാക്കള്‍ ആരായിരുന്നു ?
ദെവഹുതി ,കര്‍ദ്ദമന്‍
Q 27. അത്രിമഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമത്തില്‍ ആയിരുന്നു ?
ദത്താത്രേയന്‍
Q 28. അനസൂയ സീതാദേവിക്ക് നല്‍കിയ വസ്തുക്കള്‍ എന്തെല്ലാം ആയിരുന്നു ?
അംഗരാഗം ,പട്ട്‌ ,കുണ്ഡലങ്ങള്‍
Q 29. ശ്രീരാമന്റെ വനവാസം വര്‍ണിക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ് ?
ആരണ്യകാണ്ഡം
Q 30. അത്രിമഹര്‍ഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികള്‍ പ്രവേശിച്ചത് ഏതു വനത്തിലേക്ക് ആണ് ?
ദണ്ഡകാരണ്യം

3. *ആരണ്യകാണ്ഡം*

Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ
എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ?
വിരാധന്‍
Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച
മഹര്‍ഷി ആരായിരുന്നു ?
ശരഭംഗഋഷി
Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം
ചെയ്തത് ?
സര്‍വ്വരാക്ഷസവധം
Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ?
അഗസ്ത്യന്‍
Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ?
അഗസ്ത്യന്‍
Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ
മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍
കൊടുത്തു ?
അംഗുലീയം , ചൂഡാരത്നം , കവചം
Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ?
ദേവേന്ദ്രന്‍.
Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ?
വില്ല് ,ആവനാഴി ,വാള്‍
Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത്
ആരായിരുന്നു ?
ദേവേന്ദ്രന്‍
Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ?
സമ്പാതി
Q11. ജടായു ആരുടെ പുതനായിരുന്നു ?
സൂര്യസാരഥിയായ അരുണന്റെ
Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പണിത് താമസിച്ചത്
എവിടെയായിരുന്നു ?
പഞ്ചവടി
Q13. ശൂര്‍പ്പണഖയുടെ സഹോദരന്മാരായി ദണ്ഡകാരണ്യത്തില്‍
താമസിചിരുന്നത് ആരെല്ലാം ?
ഖരന്‍ , ദൂഷണന്‍ , ത്രിശിരസ്സ്‌
Q14. പഞ്ചവടിയില്‍ ശ്രീരാമന്റെ ആശ്രമത്തിനുസമീപം ഉണ്ടായിരുന്ന
നദി ഏത് ?
ഗൗതമി നദി
Q15. പഞ്ചവടിക്ക് ആപേര് വന്നത് എങ്ങനെ ?
( അശ്വത്ഥം വില്വം വടവൃക്ഷം ധാത്രി അശോകം ) അഞ്ചു വടവൃക്ഷങ്ങള്‍ ഉള്ളതിനാല്‍
Q16. ശൂര്‍പ്പണഖ തനിക്ക് നേരിട്ട പീഡയെപ്പറ്റി പരാതിപ്പെട്ടത്
ആരോടായിരുന്നു ?
ഖരന്‍
Q17. ഖരനും സഹോദരന്മാരും ശ്രീരാമനോട് എതിരിട്ടപ്പോള്‍
സൈന്യത്തില്‍ എത്രരാക്ഷസന്‍മാര്‍ ഉണ്ടായിരുന്നു ?
പതിനാലായിരം
Q18. ഖരദൂഷണശിരാക്കളുമായി ശ്രീരാമന്‍ യുദ്ധം ചെയ്യുമ്പോള്‍
സീതാദേവിയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത് ?
ഗുഹയില്‍
Q19. ഖരദൂഷണശിരാക്കളെയും പതിനാലായിരം രാക്ഷസന്‍മാരെയും
ശ്രീരാമന്‍ വധിച്ചത് എത്ര സമയംകൊണ്ടാണ് ?
മൂന്നെമുക്കാല്‍ നാഴിക
Q20. അനസൂയ നല്കിയ കുറിക്കൂട്ടും പറ്റും കുണ്ഡലങ്ങളും ആര് നിർമ്മിച്ചതാണ് ?
വിശ്വകർമ്മാവ്
Q21. യാമിനിചരന്മാര്‍ എന്നാല്‍ എന്താണ് ?
രാക്ഷസന്മാര്‍
Q22. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത വസ്തുക്കളില്‍
അംഗുലീയം ആരാണ് ധരിച്ചത് ?
ശ്രീരാമന്‍
Q23. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത ചൂടാരത്നം ആരാണ്
ധരിച്ചത് ?
സീതാദേവി
Q24. ശ്രീരാമാദികള്‍ക്ക് മഹര്‍ഷിമാര്‍ കൊടുത്ത കവചം ആര് ധരിച്ചു ?
ലക്ഷ്മണന്‍
Q25. ഖര ദൂഷണാധികള്‍ വധിക്കപ്പെട്ട വിവരം ശൂര്‍പ്പണഖ ആരെയാണ്
ധരിപ്പിച്ചത് ?
രാവണനെ
Q26. ഖര ദൂഷണാധികള്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേര് എന്ത് ?
ജനസ്ഥാനം
Q27. സീതാപഹരണത്തിനായി രാവണന്‍ ആരുടെ സഹായമാണ്
തേടിയത് ?
മാരീചന്‍.
Q28. മാരീചന്റെ മാതാവ് ആരായിരുന്നു ?
താടക
Q29. ശ്രീരാമന്റെ സമീപത്തെക്ക് പോകുമ്പോള്‍ സീതാദേവിയുടെ രക്ഷക്ക്
ആരെയായിരുന്നു ലക്ഷ്മണന്‍ ഏല്‍പ്പിച്ചത് ?
വനദേവതമാരെ
Q30. രാവണന്റെ വെട്ടേറ്റ് ജടായു മരിക്കാതിരിക്കാന്‍ എന്തായിരുന്നു
കാരണം ?
സീതയുടെ അനുഗ്രഹം ( ശ്രീരാമനെ കാണാദി മരിക്കില്ല എന്ന് സീതാദേവി വരം കൊടുത്തിരുന്നു )
Q31. കബന്ധമോക്ഷാനന്തരം ശ്രീരാമലക്ഷ്മണൻമാർ കണ്ടുമുട്ടിയ തപസ്വി
ആരായിരുന്നു ?
ശബരി
Q32. രാവണന്റെ ഖഡ്ഗത്തിന്റെ പേര് എന്ത് ?
ചന്ദ്രഹാസം
Q33. വിരാധൻ ആരായിരുന്നു ?
വിദ്യാധരൻ എന്നാ ഗന്ധർവ്വൻ
Q34. അശോകവനത്തിൽ ഏതു വൃക്ഷച്ചുവട്ടിലാണ് സീതാദേവി
ഇരുന്നത് ?
ശിംശപാവൃക്ഷം ( ഇരുവുൾ )
Q35. ജടായുവിന് ശ്രീരാമൻ നല്കിയ അനുഗ്രഹം എന്തായിരുന്നു ?
സാരൂപ്യമോക്ഷം
Q36. സീതയെ തേടിനടന്ന രാമലക്ഷ്മണൻമാരെ ആക്രമിക്കാൻ വന്ന
രാക്ഷസൻ ആരാണ് ?
കബന്ധൻ
Q37. ശബരി എവിടെയാണ് താമസിച്ചിരുന്നത് ?
മാതംഗമഹർഷിയുടെ ആശ്രമത്തിൽ
Q38. ശബരി ശ്രീരാമലക്ഷ്മണൻമാർക്ക് എന്താണ് നല്കിയത് ?
ഫലമൂലാദികൾ
Q39. ശ്രീരാമൻ മോക്ഷകാരണമായി ശബരിയോടു ഉപദേശിച്ചത്
എന്തായിരുന്നു ?
ഭഗവത്ഭക്തി
Q40. ശബരിയുടെ ഗുരുക്കന്മാർക്ക് ലഭിക്കാത്ത എന്ത് ഭാഗ്യമാണ് ശബരിക്ക്‌
ലഭിച്ചത് ?
ശ്രീരാമദർശനം
Q41. സീതാന്വേഷണത്തിൽ ആരുമായി സഖ്യം ചെയ്യാനാണ് ശബരി
ശ്രീരാമനോട് പറഞ്ഞത് ?
സുഗ്രീവൻ
Q42. ശബരി ദേഹത്യാഗം ചെയ്തത് എങ്ങനെ ആയിരുന്നു ?
അഗ്നിപ്രവേശം ചെയ്ത്
Q43. തലയും കാലുമില്ലാത്ത കബന്ധന്റെ കൈകളുടെ പ്രത്യേകത
എന്താണ് ?
ഒരു യോജന നീളമുള്ള കൈകൾ
Q44. കബന്ധൻ ആരുടെ ശാപം മൂലമാണ് രാക്ഷസൻ ആയി മാറിയത് ?
അഷ്ടാവക്രന്റെ
Q45. കബന്ധൻ പൂർവ്വജന്മത്തിൽ ആരായിരുന്നു ?
ഗന്ധർവ്വൻ
Q46. കബന്ധന്റെ തലയറുത്ത് കളഞ്ഞതാരാണ് ? ഏതു ആയുധം
ഉപയോഗിച്ച് ?
ദേവേന്ദ്രൻ , വജ്രായുധം
Q47. കബന്ധന്റെ ശിരസ്സ്‌ അറുത്തിട്ടും മരിക്കാതിരുന്നത് ആരുടെ
അനുഗ്രഹത്താലാണ് ?
ബ്രഹ്മാവ്‌
Q48. സുമിത്ര ലക്ഷ്മണന് നല്കിയ ഉപദേശം എന്തായിരുന്നു ?
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
Q49. രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ് ?
" രാമം ദശരഥം വിദ്ധീം ......... യഥാസുഖം "
Q50. ഷഡ്ഭാവങ്ങൾ ഏതെല്ലാം?
ജനനം , ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , മരണം

4. *കിഷ്കിന്ധാകാണ്ഡം*

Q1 . ശബര്യാശ്രമത്തിൽ നിന്ന് രാമലക്ഷ്മണന്മാർ എവിടെക്കാണ്‌
പോയത് ?
പമ്പാ സരസ്സ്
Q2 . സുഗ്രീവൻ എവിടെയാണ് താമസിക്കുന്നത് ?
ഋഷ്യമൂകാചലം
Q3 . സുഗ്രീവന്റെ പിതാവാരാണ് ?
സൂര്യഭഗവാൻ
Q4 . രാമലക്ഷ്മണന്മാരുടെ അടുത്തേക്ക്‌ സുഗ്രീവൻ അയച്ചത് ആരെയാണ് ?
ഹനുമാനെ
Q5 . ഹനുമാൻ ഏതു വേഷം ധരിച്ചാണ് രാമലക്ഷ്മണന്മാരുടെ
അടുത്തെത്തിയത് ?
വിപ്രവേഷം
Q6 . ഹനുമാന്റെ മാതാപിതാക്കൾ ആരൊക്കെ ?
വായുദേവനും അഞ്ജനയും
Q7 . ബാലി ആരുടെ പുത്രനാണ് ?
ദേവേന്ദ്രന്റെ
Q8 . ബലിയുടെ ഭാര്യയുടെ പേരെന്ത് ?
താര
Q9 . ബാലിയുടെ മകന്റെ പേരെന്ത് ?
അംഗദൻ
Q10. ബാലിയുടെ രാജ്യത്തിന്റെ പേരെന്ത് ?
കിഷ്കിന്ധ
Q11. സുഗ്രീവൻ ശ്രീരാമനോട് എന്ത് സഹായം ആണ് അഭ്യർദ്ധിച്ചത് ?
ബാലി വധം
Q12. രാമ - സുഗ്രീവ സഖ്യത്തിന്റെ സാക്ഷി ആരാണ് ?
അഗ്നിദേവൻ
Q13. പഞ്ചവാനരന്മർ ആരെല്ലാമാണ് ?
സുഗ്രീവൻ , ജാംബവാൻ , ഹനുമാൻ , ജ്യോതിർമുഖൻ , വേഗദർശി
Q14. സീത ഉത്തരീയത്തിൽ പൊതിഞ്ഞു കീഴ്പ്പോട്ടെറിഞ്ഞ ആഭരണങ്ങൾ
ശ്രീരാമന് നല്കിയത് ആരാണ് ?
സുഗ്രീവൻ
Q15. ബാലിയെ പോരിനു വിളിച്ച അസുരനായ മായാവി ആരുടെ
പുത്രനാണ് ?
മയൻ
Q16. ഋഷ്യമൂകാചലത്തിൽ കടന്നാൽ തല പൊട്ടിത്തെറിക്കുമെന്നു ഏതു
മഹർഷിയാണ് ബാലിയെ ശപിച്ചത്‌ ?
മാതംഗ മഹർഷി
Q17. ബാലിയാൽ വധിക്കപ്പെട്ട ഏതു അസുരന്റെ അസ്ഥികൂടമാണ്
ശ്രീരാമൻ കാൽവിരൽ കൊണ്ട് പത്തു യോജന ദൂരത്തേയ്ക്ക്
തോണ്ടിയെറിഞ്ഞത് ?
ദുന്ദുഭി
Q18. ഒരു അസ്ത്രത്താൽ ലക്ഷ്യം ഭേദിക്കാനായി സുഗ്രീവൻ ശ്രീരാമന്
കാണിച്ചുകൊടുത്തത് എന്തായിരുന്നു ?
സപ്തസാലങ്ങൾ
Q19. ബാലിയെ യുദ്ധത്തിനു വിളിക്കാൻ ആരാണ് സുഗ്രീവനോട്
പറഞ്ഞത് ?
ശ്രീരാമൻ
Q20. ബാലി സുഗ്രീവ യുദ്ധത്തിൽ സുഗ്രീവനെ തിരിച്ചറിയുവാനായി
ശ്രീരാമൻ സുഗ്രീവന് നല്കിയത് എന്താണ് ?
പുഷ്പമാല
Q21. ബാലിയുടെ മറ്റു പേരുകൾ ?
വ്രത്രാരിപുത്രൻ , ശക്രാത്മജൻ
Q22. മിത്രാത്മജൻ ആരുടെ പേരാണ് ?
സുഗ്രീവൻ
Q23. സുഗ്രീവനുമായി രണ്ടാമത് യുദ്ധത്തിനു പുറപ്പെട്ട ബാലിയെ
ആരാണ് തടഞ്ഞത് ?
താര
Q24. ബാലിയുടെ കഴുത്തിലുള്ള മാല ആര് നല്കിയതാണ് ?
ദേവേന്ദ്രൻ
Q25. ശ്രീരാമൻ ബാലിയെ വധിച്ചത് ഏതു അസ്ത്രത്താലാണ് ?
മഹേന്ദ്രാസ്ത്രം
Q26. ബാലിയുടെ മരണശേഷം കിഷ്കിന്ധയിലെ രാജാവും
യുവരാജാവും ആയതാരൊക്കെ ?
സുഗ്രീവൻ , അംഗദൻ
Q27. ശ്രീരാമാലക്ഷ്ണന്മാർ വർഷകാലമായ ചാതുർമാസത്തിൽ
എവിടെയാണ് കഴിഞ്ഞത് ?
പ്രവർഷണപർവ്വതം
Q28. ശ്രീരാമൻ സീതാന്വേഷണകാര്യം സുഗ്രീവനെ ഓർമ്മിപ്പിക്കാൻ
ആരെയാണ് പറഞ്ഞുവിട്ടത് ?
ലക്ഷ്മണനെ
Q29. ഋഷകുലാധിപൻ ആരാണ് ? ആരുടെ പുത്രനാണ് ?
ജാംബവാൻ , ബ്രഹ്മാവ്‌
Q30. സീതാന്വേഷണത്തിനു വാനരന്മാര്ക്ക് എത്രദിവസം സമയവും ,
കണ്ടുപിടിക്കാത്തവർക്ക് എന്ത് ശിക്ഷയുമാണ് സുഗ്രീവൻ വിധിച്ചത് ?
30 ദിവസം , മരണശിക്ഷ
Q31. ദക്ഷിണദിക്കിലേക്ക് പോയ ഹനുമാൻ വശം സീതയ്ക്ക് വിശ്വാസം
വരാനായി ശ്രീരാമൻ എന്താണ് കൊടുത്തയച്ചത്‌?
രാമനാമം കൊത്തിയ അംഗുലീയം
Q32. സീതാന്വേഷണത്തിനു പുറപ്പെട്ട വാനരന്മാർ ചെന്നെത്തിയ
ഗുഹയിൽ ആരാണ് താമസിച്ചിരുന്നത് ?
സ്വയംപ്രഭ
Q33. വാനരന്മാർ ഗുഹയിൽ എന്തന്വേഷിച്ചാണ് പ്രവേശിച്ചത്‌ ?
ദാഹജലം
Q34. ഹേമയുടെ പിതാവാരാണ് ?
വിശ്വകർമ്മാവ്‌
Q35. ഹേമയ്ക്ക് ദിവ്യഹർമ്മ്യം നല്കിയത് ആരാണ് ? അത്
കൊടുക്കാനുള്ള കാരണം എന്താണ് ?
പരമശിവൻ , ഹേമയുടെ നൃത്തം
Q36. ഹേമ ഈ സ്ഥലം ഉപേക്ഷിച്ചു എങ്ങോട്ടാണ് പോയത് ?
ബ്രഹ്മലോകം
Q37. ശ്രീരാമസന്നിധിയിലെത്തിയ സ്വയംപ്രഭയോട് എവിടെപ്പോയി
തപസ്സനുഷ്ടിച്ചു മോക്ഷം നേടാനാണ് ശ്രീരാമൻ ഉപദേശിച്ചത് ?
ബദര്യാശ്രമം
Q38. സ്വയംപ്രഭയുടെ പിതാവാരാണ് ?
ഗന്ധർവ്വൻ
Q39. ദക്ഷിണവാരിധിതീരത്തെത്തിയ വാനരന്മാർ സീതയെ കാണാത്ത
നിരാശ മൂലം എന്ത് ചെയ്യാനാണ് ഒരുങ്ങിയത് ? അപ്പോൾ അവരെ
ആരാണ് ഭക്ഷിക്കാൻ വന്നത് ?
പ്രായോപവേശം , സമ്പാതി
Q40. ജാടായുവുമായി മത്സരിച്ചു ഉയരത്തിൽ പറന്ന സമ്പാതിയുടെ
ചിറകുകൾക്ക് എന്ത് സംഭവിച്ചു ?
സൂര്യരശ്മിയാൽ തീ പിടിച്ചു
Q41. ചിറക് കരിഞ്ഞു വീണ സമ്പാതിയെ ആരാണ് സമാശ്വസിപ്പിച്ചത് ?
നിശാകര മുനി
Q42. സമ്പാതിയോട്‌ തങ്ങളുടെ ആഗമനോദ്ദേശം പറഞ്ഞത്
വാനരന്മാരിൽ ആര് ?
അംഗദൻ
Q43. സമ്പാതി വാനരന്മാരോട് സീത എവിടെയുണ്ടെന്നാണ് പറഞ്ഞത് ?
ഇത് പറഞ്ഞപ്പോൾ സമ്പാതിക്കുണ്ടായ മാറ്റം എന്ത് ?
അശോകവനത്തിൽ , പുതിയ ചിറകുകൾ പ്രത്യക്ഷപ്പെട്ടു

Q44.

 മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ 21 വട്ടം പ്രദക്ഷിണം
ചെയ്തത് ആരാണ് ?
ഭക്ഷിക്കാൻ വേണ്ടി

Q45.

ജനിച്ചുവീണ ഉടനെ ഹനുമാൻ സൂര്യനെ ലക്ഷ്യമാക്കി ചാടിയത്
എന്തിനു വേണ്ടിയാണ് ?
ഭക്ഷിക്കാൻ വേണ്ടി

Q46.

 സമുദ്രലംഘനത്തിനു ഹനുമാനെ പ്രേരിപ്പിച്ചത് ആരാണ് ?

ജാംബവാൻ

Q47.

സൂര്യന് നേരെ ചാടിയ ഹനുമാനെ വെട്ടിവീഴ്ത്തിയത് ആരാണ് ?
ദേവേന്ദ്രൻ

Q48.

വെട്ടേറ്റുവീണ ഹനുമാനെ ആരാണ് പാതാളത്തിലെടുത്തു
കൊണ്ടുപോയി ഒളിപ്പിച്ചത് ?
വായു ദേവൻ

Q49.

ഹനുമാന് ദേവന്മാർ എന്തു അനുഗ്രഹമാണ് നല്കിയത് ?
അമരത്വം

Q50.

ഹനുമാൻ എന്ന പേര് കിട്ടിയതെങ്ങനെ ?
വജ്രായുധം ഹനു (താടി) യിൽ ഏറ്റതിനാൽ

Q51.
 സമുദ്രലംഘനത്തിനായി ഹനുമാൻ എവിടെ നിന്നാണ്
ലങ്കയിലേക്ക് ചാടിയത് ?
മഹേന്ദ്രപർവ്വതം

Q52.

വജ്രായുധം നിർമ്മിച്ചത് ആരാണ് ?
വിശ്വകർമ്മാവ്‌

Q53.

ഏതു മഹർഷിയുടെ അസ്ഥി കൊണ്ടാണ് വജ്രായുധം നിർമ്മിച്ചത് ?
ദധീചി മഹർഷി

5. *സുന്ദരകാണ്ഡം*

Q 1 .

ഹനുമാനെ പരീക്ഷിച്ച സുരസ ആരായിരുന്നു ?
നാഗമാതാവ്

Q2.

ആരെ ഭയന്നാണ് മൈനാകം സമുദ്രത്തിൽ അഭയം പ്രാപിച്ചത് ?
ദേവേന്ദ്രൻ

Q3.

സമുദ്രത്തിനു സാഗരം എന്ന പേര് കിട്ടാൻ കാരണം ?
സഗരപുത്രന്മാർ വളർത്തിയതിനാൽ

Q4.

മൈനാകത്തിന്റെ മാതാപിതാക്കൾ ആരെല്ലാമാണ് ?
മേനാദേവി , ഹിമാലയം

Q5.

ഹനുമാന്റെ നിഴൽ പിടിച്ചു നിർത്തിയ രാക്ഷസിയുടെ പേരെന്ത് ?
സിംഹിക (ഛായാഗ്രഹിണി)

Q6.

ഹനുമാനിൽ നിന്ന് താഡനമേല്ക്കുമ്പോൾ ലങ്ക വിട്ടു
പോയിക്കൊള്ളുവാൻ ലങ്കാലക്ഷ്മിയോട് ആരാണ് പറഞ്ഞത് ?
ബ്രഹ്മാവ്‌

Q7.

 ത്രിജട ആരുടെ പുത്രിയാണ് ?
വിഭീഷണൻ

Q8.

ജയന്തൻ ആരുടെ പുത്രൻ ആണ് ?
ദേവേന്ദ്രൻ

Q9.

ലങ്ക സ്ഥിതി ചെയ്യുന്ന പർവ്വതം ഏതാണ് ?
ത്രികുടം

Q10.

മൈനാകം ഹനുമാന്റെ മുന്നിൽ ഏതു രൂപത്തിലാണ്
പ്രത്യക്ഷപ്പെട്ടത് ?
മനുഷ്യരൂപം

Q11.

ലങ്കയിൽ സീതാദേവിയെ ഹനുമാന് കാട്ടികൊടുത്തത് ആരാണ് ?
വായു ഭഗവാൻ

Q12.

സീതയോട് സ്നേഹപൂർവ്വം പെരുമാറിയ രാക്ഷസി ആരാണ് ?
ത്രിജട

Q13.

 കമലഭവസുതതനയനൻ ആരാണ് ?
രാവണൻ

Q14.

ചിത്രകൂടത്തിൽ താമസിക്കുമ്പോൾ സീതയെ കാക്കയുടെ രൂപത്തിൽ
ആക്രമിച്ചത് ആരാണ് ?
ജയന്തൻ

Q15.

ലങ്കയിൽ ഹനുമാൻ പ്രവേശിച്ചത്‌ ഏതു സമയത്തായിരുന്നു ?
രാത്രി

Q16.

ശ്രീരാമാവതാരം ഉണ്ടായ ത്രേതായുഗം എത്രാമത്തെ
ചതുർയുഗമാണ് ?
ഇരുപത്തിയെട്ടാമത്തെ

Q17.

ഇന്ദ്രജിത്ത് ഹനുമാനെ വീഴ്ത്തിയത് ഏതു അസ്ത്രത്താലാണ് ?
ബ്രഹ്മാസ്ത്രം

Q18.

ഹനുമാനെ ചോദ്യം ചെയ്തു വിവരങ്ങൾ അറിയാൻ രാവണൻ
ആരെയാണ് ചുമതലപ്പെടുത്തിയത് ?
പ്രഹസ്തനെ

Q19.

ഹനുമാൻ അഗ്നിക്കിരയാക്കാതിരുന്നത് ആരുടെ മന്ദിരമാണ് ?
വിഭീഷണന്റെ

Q20.

 സീതാദർശനവാർത്ത ശ്രീരാമനെ അറിയിക്കാൻ പുറപ്പെട്ട
വാനരന്മാർ വിശപ്പും ദാഹവും മാറ്റാൻ പോയ മധുവനം
ആരുടേതാണ് ?
സുഗ്രീവന്റെ

Q21.

മധുവനത്തിൽ നിന്ന് ഫലങ്ങൾ എടുത്തുപയോഗിക്കുവാൻ
ആരാണ് ആജ്ഞ നല്കിയത് ?
അംഗദൻ

Q22.

മധുവനം കാത്തുസൂക്ഷിക്കുന്നത് ആരാണ് ?
ദധിമുഖൻ

Q23.

ശ്രീരാമനോട് പറയാനായി സീത ഹനുമാനോട് പറഞ്ഞ
അടയാളവാക്യം എന്തായിരുന്നു ?
കാകവൃത്താന്തം

Q24.

വാലിൽ തീ പിടിച്ചിട്ടും ഹനുമാന് ചൂടേൽക്കാതിരുന്നത്
എന്തുകൊണ്ട് ?
സീതയുടെ പ്രാർത്ഥന , വായുവും അഗ്നിയും തമ്മിലുള്ള സൗഹൃദം

Q25.

ഹനുമാൻ രാവണന്റെ പൂന്തോട്ടം നശിപ്പിച്ചത് എന്തിനാണ് ?
രാവണനെ നേരിൽ കാണാൻ

6. *യുദ്ധകാണ്ഡം*

Q1.

വാനര സൈന്യാധിപൻ ആരാണ് ?
നീലൻ

Q2.

ഹുങ്കാര ശബ്ദത്താൽ രാവണൻ ആരെയാണ് തോല്പ്പിച്ചത് ?
വരുണൻ

Q3.

രാവണനു ചന്ദ്രഹാസം എന്ന വാൾ നല്കിയതാരാണ് ?
പരമശിവൻ

Q4.

വിഭീഷണന് അഭയം നല്കിയതിലൂടെ ശ്രീരാമന്റെ എന്ത് ഗുണമാണ്
പ്രകടമായത് ?
ആശ്രിതവാത്സല്യം

Q5.

ആശ്വനീദേവകൾ ആരെല്ലാമാണ് ?
ദസ്രൻ , നാസത്യൻ

Q6.

 ' വജ്ര ഹസ്താശ ' ഏത് ദിക്കിലാണ് ?
കിഴക്ക് ( ഇന്ദ്രന്റെ ദിക്ക്‌ )

Q7.

രാവണനെ ശ്രീരാമൻ ഏത് അസ്ത്രം ഉപയോഗിച്ചാണ് വധിച്ചത് ?
ആ അസ്ത്രം ആരാണ് ശ്രീരാമന് നല്കിയത് ?
ബ്രഹ്മാസ്ത്രം , അഗസ്ത്യ മഹർഷി

Q8.

നളൻ എന്ന വാനരൻ ആരുടെ പുത്രൻ ആണ് ?
വിശ്വകർമ്മാവ്

Q9.

ലക്ഷ്മണനെ തോളിലേറ്റി കൊണ്ട് ലങ്കയിലേക്ക് പോയതാരാണ് ?
അംഗദൻ

Q10.

രാവണന്റെ മാതാപിതാക്കൾ ആരെല്ലാം ?
കൈകസി , വിശ്രവസ്സ്

Q11.

നാഗാരി ആരുടെ പേരാണ് ?
ഗരുഡന്റെ

Q12.

സരമയുടെ ഭർത്താവിന്റെ പേരെന്ത് ?
വിഭീഷണൻ

Q13.

ജംബുമാലി എന്ന രാക്ഷസനെ വധിച്ചത് ആരാണ് ?
ഹനുമാൻ

Q14.

കുംഭ കർണ്ണന്റെ കയ്യിലുള്ള പ്രധാന ആയുധം ഏതാണ് ?
ത്രിശൂലം

Q15.

അതികായകന് ദിവ്യകഞ്ചുകം നല്കിയത് ആരാണ് ?
ബ്രഹ്മാവ്‌

Q16.

ഹനുമാൻ മുതലയെ കൊന്നപ്പോൾ ആര് പ്രത്യക്ഷപ്പെട്ടു ?
ധന്യമാലി

Q17.

ഇന്ദ്രജിത്ത് ലക്ഷ്മണനാൽ കൊല്ലപ്പെട്ടത് ഏത് അസ്ത്രതാൽ ?
ഐന്ദ്രാസ്ത്രം

Q18.
ശ്രീരാമന് ദേവേന്ദ്രൻ നല്കിയ രഥത്തിന്റെ സാരഥി ആരാണ് ?
മാതലി

Q19.

ലക്ഷ്മണന്റെ ബോധക്ഷയം മാറ്റാൻ മരുന്ന് നിർദ്ദേശിച്ചത്
ആരാണ്? എന്ത് ഔഷധമാണ് നിർദ്ദേശിച്ചത് ?
സുഷേണൻ , വിശല്യകരണി

Q20.  രാമ-രാവണ യുദ്ധം നടക്കുമ്പോൾ ഏത് മഹർഷിയാണ് ശ്രീര*രാമായണം പ്രശ്നോത്തരി*

Q20.  രാമ-രാവണ യുദ്ധം നടക്കുമ്പോൾ ഏത് മഹർഷിയാണ് ശ്രീരാമനെ സന്ദർശിച്ചത്‌ ?
അഗസ്ത്യ മഹർഷി*ാമനെ സന്ദർശിച്ചത്‌ ?
അഗസ്ത്യ മഹർഷി*

No comments:

Post a Comment