Tuesday, July 24, 2018

അദ്ധ്യാത്മരാമായണമാകുന്ന ഗംഗാനദിയുടെ കാരണവും   വാല്മീകി രാമായണമാകുന്ന സമുദ്രം തന്നെയാണ് ,   വർണകളെക്കൊണ്ട് മികച്ചതാണ് വാല്മീകി രാമായണം എന്നാൽ തത്ത്വങ്ങളെക്കൊണ്ട് നിറഞ്ഞതാണ് അദ്ധ്യാത്മരാമായണം. ഇക്കാരണം കൊണ്ട് തന്നെ വാല്മീകി രാമായണം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും അദ്ധ്യാത്മ രാമായണം തത്ത്വവിചാരം കൊണ്ടും ഭക്തികൊണ്ടും ഉജ്ജ്വലമാണ്. 

No comments:

Post a Comment