Thursday, July 26, 2018

കേരളത്തിലെ മിക്കവാറുംഎല്ലാ ക്ഷേത്രങ്ങളിലും, മാനസികലോകത്തിന്റെ അധോമണ്ഡലത്തിലേക്ക് സാധകനുടെ പ്രജ്ഞയെ ഉൾവലിക്കുന്ന ശക്തിവിശേഷമായി ഒരു "അയ്യപ്പസങ്കല്പം "കാണപ്പെടുന്നുണ്ട്.
എന്നാൽ വിവിധ തരം ശാസ്താസങ്കല്പങ്ങൾ താഴെ പറയുന്നവയാണ്.
1.ആദിശാസ്താവ് 
2.ഹരശാസ്താവ്
3.ഹരിശാസ്താവ്
4.മഹാശാസ്താവ്
5.ആകർഷണശാസ്താവ്
6.മദനശാസ്താവ്
7.ഗോപ്‌തൃശാസ്താവ്
8.പ്രത്യക്ഷശാസ്താവ്
9.സമ്മോഹനശാസ്താവ്
10.ബാലശാസ്താവ്
11.ഭൂതാധിപശാസ്താവ്
12.മോഹനശാസ്താവ്
13.ഭോഗിശാസ്താവ്
14.ഗജശാസ്താവ്
15.രൈവന്തശാസ്താവ്
16.കുബേരശാസ്താവ്
17.രുദ്രശാസ്താവ്
18.ഹംസശാസ്താവ്
19.മദനശാസ്താവ്
20.ആര്യശാസ്താവ്
21.ഏകവീരശാസ്താവ്
22.മദഗജശാസ്താവ്
23.ഘോഷപതിശാസ്താവ്
24.ഭുവനശാസ്താവ്
25.സേനാനിശാസ്താവ്
26.മോഹിനിശാസ്താവ്
27.വീരശാസ്താവ്
28.അമൃതശാസ്താവ്
29.ഗ്രാമശാസ്താവ്
30.ഉഗ്രശാസ്താവ്
31.ലക്ഷ്മീശാസ്താവ
32.ഐശ്വര്യശാസ്താവ്
33.ഭൂതനാഥശാസ്താവ്
34.പൂർണ്ണപുഷ്കലാംബശാസ്താവ്
35.ധർമ്മശാസ്താവ്
36.കല്യാണവരദശാസ്താവ്
37.വേദശാസ്താവ്
38.ജ്ഞാനശാസ്താവ്
39.സന്താനശാസ്താവ്
40.കിരാതശാസ്താവ്

No comments:

Post a Comment