Sunday, August 26, 2018

🍃 *അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും*
*വിശ്രുതമായ പേർ പിന്നെ കിരീടിയും*
*ശ്വേതാശ്വനെന്നും  ധനഞ്ജയൻ ജിഷ്ണുവും*
*ഭീതിഹരൻ സവ്യസാചി ഭീവത്സുവും*
*പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ*
*നിത്യ ഭയങ്ങൾ അകന്നുപോം നിശ്ചയം*🍃

No comments:

Post a Comment