Friday, August 10, 2018

വിഭിന്ന സ്വഭാവമുള്ള മനുഷ്യരെ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കൊണ്ടുവന്ന് തന്റെ ധാമത്തില്‍ എത്തിക്കണം എന്നാണ് ഭഗവാന്റെ ഉദ്ദേശ്യം. ഒന്നാം ക്ലാസില്‍ പഠിക്കാന്‍ യോഗ്യതയുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ മാത്രമാണല്ലോ ഇരുത്തുന്നത്. ക്രമേണ 10-ാം ക്ലാസില്‍ പഠിച്ച് എസ്എസ്എല്‍സി പരീക്ഷയ്ക്കു യോഗ്യരായി പാസ്സ് മാര്‍ക്ക് കിട്ടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കിട്ടും, ഉറപ്പാണ്. അതുപോലെ തന്നെയാണ് ഈ ചാതുര്‍വര്‍ണ്യ വ്യവസ്ഥയും എന്ന വസ്തുത നാം മനസ്സിലാക്കണം.

No comments:

Post a Comment