Sunday, September 16, 2018

ഈശ്വരനെ വിശ്വസിക്കുന്നു എന്നതുകൊണ്ടുമാത്രം അവിടുത്തെ കൃപയ്ക്കു നമ്മള്‍ പാത്രമാവുകയില്ല. വിശ്വാസത്തോടൊപ്പം  ഈശ്വരനോടു  പ്രേമവും, പ്രയത്‌നവും വേണം. ഒരു ഡോക്ടറെ വിശ്വസിച്ചതുകൊണ്ടു മാത്രം നമ്മുടെ രോഗം തീരുകയില്ലല്ലോ? മരുന്നു കൂടി കഴിക്കണ്ടേ? അതുപോലെ വിശ്വാസവും പ്രയത്‌നവും ഒരുമിച്ചുവേണം.

No comments:

Post a Comment