Friday, September 21, 2018

ആനന്ദരൂപനായ പരമാത്മാവ് സര്വത്ര സദാ ഏകരൂപനായി വ്യാപിച്ചിരുന്നാലും, ഗോവിന്റെ ക്ഷീരം അതിന്റെ സര്വ്വാവയവങ്ങളിലും വ്യാപിച്ചിരുന്നാലും ആ ക്ഷീരത്തിന്റെ പ്രാപ്തി അകിടിൽകൂടി കൂടെ മാത്രം സിദ്ധിപ്പതുപോലെ, ഈ ആത്മാനന്ദവും ആനന്ദമയകോശത്തൂടെ ഹൃദയത്തില് പ്രാപ്തിയാകും. ആകയാല് ആനന്ദപ്രാപ്തിക്കായിട്ട് ആനന്ദമയകോശം സാദ്ധ്യമെന്നും വിജ്ഞാനമയകോശം സാധനമെന്നും ആകും.

No comments:

Post a Comment