Friday, September 21, 2018

വിവേകാനുഭൂതി .
 ദേഹം, ഇന്ദ്രിയം, അന്തഃകരണം, ജാഗ്രത്ത് സ്വപ്നം സുഷുപ്തി ഇവയില്‍ വിഷയമായ ഭാവാഭാവരൂപമായിരിക്കുന്ന ജഗത്ത്, സര്‍വ്വവും ജഡമാകുന്നു. അവറ്റെ പ്രകാശിപ്പിക്കുന്ന ചിത്ത് ചിദാഭാസനാകുന്നു. അതിനും അധിഷ്ഠാനമായിരിക്കുന്ന ചിത്ത് കൂടസ്ഥ നിത്യബോധമായ പരമാത്മാവാണ്. അവയില്‍ പിരിച്ചെടുത്തുകൂടാത്ത വിധത്തില്‍ കലര്‍ന്നു തോന്നുന്ന ആ തത്ത്വങ്ങളെ വിവേകാനുഭൂതിയാല്‍ പിരിച്ചെടുക്കാം.:

No comments:

Post a Comment