Monday, September 24, 2018

*നമസ്കാരം*🙏
*നാളെ ശരിയാക്കാം ,നാളെ ചെയ്യാം , ഇപ്പോൾ സമയമില്ല ഒരു മൂഡുമില്ല അല്ലങ്കിൽ പിന്നെ ആവാം പിന്നെ പ്രവർത്തിക്കാം ഇപ്പോൾ പറ്റില്ല* എന്നു പറയുന്നവരെ ധാരാളം കാണാൻ കഴിയും നമ്മളിൽ തന്നെ അവർ ഉണ്ട് .
*കാര്യങ്ങൾ പിന്നത്തേക്ക് മാറ്റി വക്കുന്നവർ എല്ലാം അസാധ്യമെന്ന് പറയുന്നവരുടെ മറ്റൊരു വകഭേദമാണ്*
*"നാളെ നാളെ നീളെ നീളെ "*
*ഇന്ന് സമയമില്ലങ്കിൽ നാളെയും അതുണ്ടാവില്ല  .... (ഇന്നലെയും ഇന്നും 24 മണിക്കൂർ മാത്രം) എന്നു നാം മനസ്സിലാക്കുന്നുവൊ അന്നു നാം രക്ഷപ്പെടും*
ചിന്തിക്കുക🤔
*സുപ്രഭാതം*🙏
*🌹🌹🌹🌹🌹

No comments:

Post a Comment