Friday, October 12, 2018

പന്തളം രാജാവ്‌ ദേവസ്വം പ്രസിഡന്റിനെ കാണിച്ച രേഖ !! ശങ്കരാടി 28 കൊല്ലം മുൻപ് കാണിച്ച രേഖ പോലെ അല്ല. !!രേഖ കണ്ടു പ്രസിഡന്റ് ഞെട്ടി !! കേട്ടറിവിനേക്കാൾ വലുത് ആണ് കാണാൻ ഉള്ളതും !!സുപ്രിം കോടതി വിധി പൊക്കി കാണിച്ചു പിണറായി വിജയനും കുറെ നിരീശ്വരവാദി സഘാക്കളും എന്തൊക്കെ അലറി വിളിച്ചാലും അസഭ്യം പറഞ്ഞു നടന്നാലും ഭീഷണി പെ ടുത്തി യാലും യുവതി കൾക്ക് പ്രവേശനം എളുപ്പം അല്ല . താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു വായിക്കുക 1965 ലെ സുപ്രിം കോടതി യുടെ 7 അംഗ ഭരണഘടന ബെഞ്ചു വിധി പ്രകാരം ഏത് ക്ഷേത്രത്തിൽ ഉളള പ്രതിഷ്ഠ യും മൈനർ ആണ്. മൈനറുടെ പേരിൽ സ്വത്ത്‌ വാങ്ങാം എന്നല്ലാതെ അത് വില്കുവാനോ കയ്മാറ്റം ചെയ്യുവാനോ പറ്റില്ല. ആയതിനാൽ ക്ഷേത്രം ഭൂമി എന്നും ഭഗവാന്റെ മാത്രം ആയിരിക്കും.ആ സുപ്രിം കോടതി വിധി യുടെ അടിസ്ഥാനത്തിൽ ഒട്ടേറെ അന്യാധീന പെട്ട ദേവസ്വംഭൂമികൾ ദേവസ്വതിന് വിട്ടു കൊടുക്കാൻ ഇന്ത്യ യിൽ ഒട്ടനവധി ഹൈക്കോടതി വിധികൾ ഉണ്ടായിട്ടുണ്ട്. ക്ഷേത്രതിന്റെ ആചാരങ്ങൾ സംബന്ധിചുള്ള പരമാധി കാരി തന്ത്രി യാണ്. ആചാരപരമായ കാര്യങ്ങളിൽ തന്ത്രി ദേവസ്വം പറഞ്ഞതും സർക്കാർ പറഞ്ഞതും കേൾക്കാൻ ബാധ്യസ്ഥൻ അല്ല. ശബരിമല ക്ഷേത്രം ഇരിക്കുന്ന 2.5 ഏക്കർ സ്ഥലം ശബരിമല അയ്യപ്പന്റേയും ഉടമസ്തൻ പന്തളം രാജാവും തന്നെ. അവിടെ ആചാരങ്ങൾ നിശ്ചയിക്കുന്നത് തന്ത്രിയും ആണ്. ക്ഷേത്രം ആചാരങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയോഗിക്കുന്ന സംരക്ഷകർ മാത്രം ആണ് ദേവസ്വം ബോർഡ്‌. ബോർഡ്‌ ഭരണഘടന സ്ഥാപനം ആണ്. അതിനുള്ള അധികാരത്തിൽ കയ് കടത്താൻ സർക്കാരിനും അവകാശo ഇല്ല. ശബരിമല ക്ഷേത്രം ഇരിക്കുന്ന ഭൂമി അയ്യപ്പന്റെ സ്വകാര്യ സ്വത്ത്‌ ആണ്. പൊതു സ്ഥലത്തു ആണ് സ്ത്രീ വിവേചനം പാടില്ല എന്ന് കോടതി വിധി ഉള്ളത്. അയിത്തം നിരോധിച്ചു എങ്കിലും എന്റെ കുടുംബത് ആർ കയറണം കയറേണ്ട എന്ന് തീരുമാനിക്കാൻ ഉളള അവകാശം എനിക്കുണ്ട്.ആചാരപ്രകാരംയുവതി ആയ സ്ത്രീകൾ കയറിയാൽ ക്ഷേത്രം അശുദ്ധി ആകും. ആശുദ്ധി ആയാൽ നട അടച്ചു ദർശനം വിലക്കാൻ ഉളള അധികാരം തന്ത്രിക്കുണ്ട്. അതിനാൽ ദർശനം സുഗമ മാക്കാൻ വരുന്ന സ്ത്രീകളെ പറഞ്ഞു അയക്കുക മാത്രമേ പൊലീസിന് നിർവാഹമുള്ളൂ. എതിർപ്പുള്ള സ്ത്രീകൾ ക് കോടതി യിൽ പോകാo. കയറാൻ ഉളള വിധി സമ്പാദിച്ചു കോടതി ഉത്തരവു മായി വന്നു തന്ത്രി യേ കാണിച്ചു കടക്കാം.പുനഃ പരിശോധന ഹർജി വിപുലമായ 7അംഗ ബെഞ്ചു വീണ്ടും രൂപീകരിച്ചു എല്ലാവരുടെയും വാദം കെട്ടു ശേഷം പ്രസ്താവിക്കുന്ന വിധി യാണ് അന്തിമം. സീനിയർ ജഡ്ജി മാരെ ഒഴിവാക്കി സ്വന്തം വരുതിക്ക് നിൽക്കുന്ന ജൂനിയർ ജഡ്ജി മാരെ വച്ചു സ്വന്തം അജണ്ട നടപ്പാക്കുന്ന ചീഫ് ജസ്റ്റിസ് ഭരണഘടന വിരുദ്ധ മായ പ്രവർത്തനം ആണ് നടത്തുന്നത് എന്ന് പറഞ്ഞു ഇപ്പോഴത്തെ ചീഫ് ജസ്റിസ് അടക്കം ഉളള 3ജഡ്ജി മാർ കോടതി ബഹിഷ്കരിച്ചു വന്നതിനു രേഖകൾ ഉണ്ട്. ക്ഷേത്രം ആചാരങ്ങൾ സംബന്ധിച്ച് ഇന്ദു മൽഹോത്ര പറഞ്ഞ കാര്യങ്ങൾ വിധിയിൽ അവഗണിച്ചു. സ്വാമി ശരണം !!

No comments:

Post a Comment