🙏🌷🙏🌷🙏🌷
കൃഷ്ണനാമംജപിയ്ക്കേണമെപ്പോഴും, കൃഷ്ണഗീതികള്‍കേള്‍ക്കേണമെപ്പോഴും, കൃഷ്ണവിഗ്രഹംകണ്ടുതൊഴുകണം, കൃഷ്ണനെന്നുള്ളിലെന്നുംവിളങ്ങണം. കൃഷ്ണതീര്‍ത്ഥമെന്‍ദാഹമകറ്റണം, കൃഷ്ണതുളസിക്കതിരുകള്‍ചൂടണം, കൃഷ്ണചന്ദനംനെറ്റിയില്‍ചാര്‍ത്തണം, കൃഷ്ണനൈവേദ്യമല്പംനുകരണം. കൃഷ്ണഗാഥകള്‍പാടിത്തെളിയണം, കൃഷ്ണപൂജകള്‍ചെയ്യാന്‍കഴിയണം, കൃഷ്ണഭക്തരെന്‍കൂട്ടുകാരാവണം, കൃഷ്ണപക്ഷവുമുത്സവമാകണം. കൃഷ്ണചക്രമെന്‍പാതതെളിയ്ക്കണം, കൃഷ്ണപത്മമായെന്‍മനംവിടരണം, കൃഷ്ണമന്ദിരമെന്‍ഗൃഹമാകണം, കൃഷ്ണാനിന്നെപ്പിരിയാതിരിയ്ക്കണം. കൃഷ്ണലീലകള്‍ചുറ്റിലുംകാണണം, കൃഷ്ണാനീചാരെപിച്ചവെച്ചീടണം, കൃഷ്ണാനേര്‍വഴിനീതന്നെകാട്ടണം, കൃഷ്ണപാദത്തിലഭയംലഭിയ്ക്കണം. കൃഷ്ണഗീതമെനിയ്ക്കൊന്നെഴുതണം, കൃഷ്ണകാകളിനടനമാടീടണം, കൃഷ്ണനെസ്വപ്നംകണ്ടൊന്നുറങ്ങണം, കൃഷ്ണാനീതന്നെയെന്നെയുണര്‍ത്തണം. കൃഷ്ണഗീതയെന്‍ശ്വാസമായ് തീരണം, കൃഷ്ണാനീയെന്നെരാധയായ്ചേര്‍ക്കണം, കൃഷ്ണനെല്ലാത്തതെല്ലാംമറക്കിലും, കൃഷ്ണരൂപംമറക്കാതിരിയ്ക്കണം. കൃഷ്ണനല്ലാത്തതെല്ലാംമറക്കിലും കൃഷ്ണരൂപംമറക്കാതിരിയ്ക്കണം!
.......സർവ്വം കൃഷ്ണാര്‍പ്പണമസ്‌തു.......

No comments:
Post a Comment