Sunday, October 21, 2018

*_ബിഭ്രദ്ദോർഭി: കുഠാരം മൃഗമഭയവരൗ സുപ്രസന്നോ മഹേശ :_*

*_സർവ്വാലംങ്കാരദീപ്ത: സരസിജനിലയോ വ്യാഘ്രചർമ്മാത്തവാസാ:_*
 *_ധ്യേയോ മുക്താപരാഗാമൃതര സകലിതാദ്രിപ്രഭ: പഞ്ചവക്ത്ര -_*

*_സ്ത്ര്യക്ഷ: കോടീശ്വര കോടീ ഘടിതതു ഹിനരോചിഷ്കലാതുംഗമൌലി:_*🙏

*_വെൺമഴു, മാൻ, അഭയമുദ്ര, വരദമുദ്ര, ഇവ കൈകളിൽ ധരിക്കുന്നവനും സന്തോഷ പൂർണ്ണനും എല്ലാ അലങ്കാരങ്ങളുമണിഞ്ഞ് ശോഭിക്കുന്നവനും താമരപ്പൂവിൽ സ്ഥിതി ചെയ്യുന്നവനും പുലിത്തോലുടുത്തവനും മുത്തിന്റെ പൊടി അമൃത ജലത്തിൽ കുഴച്ചുണ്ടാക്കിയ പർവ്വതം പോലെ വിളങ്ങുന്നവനും അഞ്ച് മുഖമുള്ളവനും മൂന്ന് കണ്ണ് ഉള്ളവനും കിരീടാഗ്രത്തിൽ ചന്ദ്രക്കലപിടിപ്പിച്ച ഉന്നതമായ ശിരസ്സോടുകൂടിയവനുമായ മഹേശനെ ധ്യാനിക്കണം._*

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏

1 comment:

  1. നമസ്കാരം. ഇതൊന്നു ചൊല്ലി കേൾപ്പിക്കാമോ. വാക്കുകൾ മുറിക്കേണ്ടത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. നന്ദി.

    ReplyDelete