Wednesday, November 28, 2018

വര്ണങ്ങള്ക്കും ആശ്രമങ്ങള്ക്കും ഉചിതമായ കര്മങ്ങളും യാഗം മുതലായ കര്മങ്ങളും, ഞാന് ചെയ്യുന്നു- എന്ന കര്ത്തൃത്വഭാവവും, ഈ കര്മത്തിന്റെ സ്വര്ഗം മുതലായ ഫലങ്ങളും എനിക്ക് ലഭിക്കണം എന്ന ആഗ്രഹവും ഇല്ലാതെ, അനുഷ്ഠിച്ച്, നൈഷ്‌കര്മ്യ സിദ്ധി- ഒരു കര്മവും ചെയ്യേണ്ടതില്ല എന്ന അവസ്ഥ ലഭിച്ച്, അതുവഴി ഭഗവത്പദം പ്രാപിക്കാം.

No comments:

Post a Comment