Wednesday, December 26, 2018

യം യം വാപി സ്മരന്‍ ഭാവം ത്യജത്യന്തേ കളേബരം
 തം തമേവൈതി കൗന്തേയ സദാ തദ്ഭാവഭാവിതഃ' ''
ഏതേതു ഭാവത്തെ ഓര്‍ത്തുകൊണ്ടാണോ ദേഹം വെടിയുന്നത്. ജന്മാന്തരത്തില്‍ അതാതുഭാവത്തില്‍ എത്തും'  

No comments:

Post a Comment