Wednesday, December 26, 2018

അന്തകാലേ ച മാമേവ സ്മരന്‍ മുക്ത്വാ  കളേബരം
യഃപ്രയാതി സ മത്ഭാവം യാതി നാസ്ത്യത്ര സംശയഃ''
 (ആരാണോ മരണകാലത്ത് എന്നെത്തന്നെ സ്മരിച്ചുകൊണ്ടു ദേഹം വിട്ടുപോകുന്നത്, അയാശ എന്നെത്തന്നെ പ്രാപിക്കും. ഇതില്‍ സംശയമില്ല) . ഗീതാവാക്യം  .

No comments:

Post a Comment