Sunday, January 06, 2019

*അതിരാത്രം*


               *ഒരു യാഗമാണ് അതിരാത്രം*  ഇതിന്റെ അനുഷ്ഠാനങ്ങൾ ഒരുപാടുണ്ട് . അരണി കടഞ്ഞ് അഗ്നി എടുത്ത് ഹോമകുണ്ഡം ജ്വലിപ്പിക്കും. പിന്നീട്,  അക്കിത്തിരി മന്ത്രപൂർവ്വം നെയ്യ്  ഹോമകുണ്ഡത്തിൽ നിക്ഷേപിക്കും. യാഗം കഴിയുന്ന  ദിവസം പന്തൽ കത്തിക്കും.  അപ്പോൾ,  ആകാശത്ത് പരുന്ത് വട്ടമിട്ട് പറക്കും. അതിരാത്രം  കഴിയുമ്പോൾ ഇടിയോടുകൂടിയ മഴ പെയ്യാറുമുണ്ട്.*

കടപ്പാട്  :

No comments:

Post a Comment