Friday, February 22, 2019

*സുഭാഷിതം*🙏

*ശാസ്തേതി കേചിത് പ്രകൃതി കുമാരഃ*
*സ്വാമീതി മാതേതി പിതേതി ഭക്ത്യാ*
*യം പ്രാര്‍ത്ഥയന്തേ  ജഗദീശിതാരം*
*സ ഏക ഏവ പ്രഭുരദ്വിതീയഃ*
(ഏകാത്മതാമന്ത്രത്തിൽ നിന്ന് )

ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .

No comments:

Post a Comment