ആത്മാവ്
************
************
നമ്മുടെ "ധർമ ബോധംമാണ്" "ആത്മാവ് "
അതിനെ നല്ലതും ചീതയും ആയ മനസ്സാൽ മൂടപ്പെട്ടിരിക്കുന്നു...
മനസ്സിനെ ബുദ്ധിയാൽ മൂടപ്പെട്ടിരിക്കുന്നു...
ബുദ്ധിയെ അജ്നാനതാൽ മൂടപ്പെട്ടിരിക്കുന്നു...
അജ്ഞാനം ചിത്തതാൽ മൂടപ്പെട്ടിരിക്കുന്നു...
ചിത്തം... അഹങ്കാരത്താൽ മൂടപ്പെട്ടിരിക്കുന്നു...
അഹങ്കാരം ഈ ശരീരതാൽ മൂടപ്പെട്ടിരിക്കുന്നു...
ഈ ശരീരത്തെ സമൂഹത്താൽ മൂടപ്പെട്ടിരിക്കുന്നു...
ഈ സമൂഹം... പ്രകൃതിയാൽ മൂടപ്പെട്ടിരിക്കുന്നു...
ഈ പ്രകൃതി ഈ ലോകത്താൽ മൂടപ്പെട്ടിരിക്കുന്നു...
ഈ ലോകത്തെ... സൌരയൂഥം... മൂടിയിരിക്കുന്നു...
ഈ സൌരയൂഥം... ഈ അനതമജ്ഞാന അവർണനീയത്തിൽ വ്യവഹരിക്കുന്നു...
ഈ വ്യാപിചിരിക്കുന്നതിനെ സർവ വ്യാപി അഥവാ "പരബ്രഹ്മം" എന്ന് വിശേഷിപ്പിക്കുന്നു...
ഈ പരഭ്രഹ്മം തന്നെയാണ്... ഒരു ചെറിയ 'വിത്തിന്റെ' രൂപത്തിൽ സകല ചരാചരങ്ങളിലും ഉറങ്ങിക്കിടക്കുന്നത്...
ഇതിനെ 'ബ്രഹ്മം' അഥവാ 'ആത്മാവ് ' എന്ന് പറയുന്നു.
rajeev kunnekkat
No comments:
Post a Comment