Sunday, February 17, 2019

സ്വാഹ യും സ്വധയും 
 സ്വധ പിതൃക്കളുടെ ഭാര്യയാണ്. പിതൃക്കൾക്ക് സമർപ്പിക്കുന്നതെല്ലാം സ്വധാപൂർവ്വമായിവേണം. 
അഗ്നിയുടെ പത്നിയാണ് സ്വാഹാദേവി. ദേവൻമാർക്കുള്ള ഹവിർദാനം സ്വാഹാകാരത്തോടെ വേണം.
വൈദിക ഗ്രന്ഥങ്ങളിലും, ഇതിഹാസപുരാണങ്ങളിലും ധാരാളം പരാമർശങ്ങളുണ്ട്. Symbolic ആണ് ഈ പദങ്ങൾ,  ശ്രാദ്ധത്തിന് പിണ്ഡം വയ്ക്കാൻ - ഏതത്തേ പിത: സുബ്രഹ്മണ്യസ്വധാ നമ: എന്നാണ് മന്ത്രം.
(ഡോക്ടർ ശിവകരൻ നമ്പൂതിരി. സാമവേദ പണ്ഡിതനും, ആയുർവ്വേദ ഭിഷഗ്വരനുമാണ്.) 

No comments:

Post a Comment