Saturday, March 23, 2019

ഓം ദൗ ശാന്തി : അന്തരീക്ഷം ശാന്തി:
പൃഥ്വിവി ശാന്തി : ആപ: ശാന്തി : ഔഷധയ ശാന്തി: വനസ്പതയ ശാന്തി: വിശ്വേ ദേവാ ശാന്തി : ബ്രഹ്മ ശാന്തി :സർവ്വം ശാന്തി: ശാന്തിരേവ ശാന്തി: സാ മാ ശാന്തിരേധി 
ഓം ശാന്തി: ശാന്തി: ശാന്തി:


ഇത് ശാന്തി മന്ത്രം

ഈശ്വരന്റെ സൃഷ്ടിയിലെ എല്ലാറ്റിനും ശാന്തി ഉണ്ടാകട്ടെ ആ ശാന്തി നമുക്കും ഉണ്ടാവട്ടെ എന്ന നിസ്വാർഥമായ പ്രാർത്ഥന

( യജുർവേദം)

No comments:

Post a Comment