Friday, March 01, 2019

ഉപനിഷത്തുകൾ

Jump to navigationJump to search
എണ്ണംഉപനിഷത്തുകൾവേദവർഗ്ഗംഉപനിഷദ്‌വർഗ്ഗം
1ഈശാവാസ്യോപനിഷത്ത്ശുക്ല യജുർവേദംമുഖ്യ ഉപനിഷദ്
2കേനോപനിഷത്ത്സാമവേദംമുഖ്യ ഉപനിഷദ്
3കഠോപനിഷത്ത്കൃഷ്ണ യജുർവേദംമുഖ്യ ഉപനിഷദ്
4പ്രശ്നോപനിഷത്ത്അഥർവ്വവേദംമുഖ്യ ഉപനിഷദ്
5മുണ്ഡകോപനിഷത്ത്അഥർവ്വവേദംമുഖ്യ ഉപനിഷദ്
6മാണ്ഡൂക്യോപനിഷത്ത്അഥർവ്വവേദംമുഖ്യ ഉപനിഷദ്
7തൈത്തിരീയോപനിഷത്ത്കൃഷ്ണ യജുർവേദംമുഖ്യ ഉപനിഷദ്
8ഐതരേയോപനിഷത്ത്ഋഗ്വേദംമുഖ്യ ഉപനിഷദ്
9ഛാന്ദോഗ്യോപനിഷത്ത്സാമവേദംമുഖ്യ ഉപനിഷദ്
10ബൃഹദാരണ്യകോപനിഷത്ത്ശുക്ല യജുർവേദംമുഖ്യ ഉപനിഷദ്
11ബ്രഹ്മബിന്ദൂപനിഷദ്കൃഷ്ണ യജുർവേദംസന്ന്യാസ ഉപനിഷദ്
12കൈവല്യോപനിഷദ്കൃഷ്ണ യജുർവേദംശൈവ ഉപനിഷദ്
13ജാബാല്യുപനിഷദ്ശുക്ല യജുർവേദംസന്ന്യാസ ഉപനിഷദ്
14ശ്വേതാശ്വതരോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
15ഹംസോപനിഷദ്ശുക്ല യജുർവേദംയോഗ ഉപനിഷദ്
16ആരുണീയകോപനിഷദ്സാമവേദംസന്ന്യാസ ഉപനിഷദ്
17ഗർഭോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
18നാരായണോപനിഷദ്കൃഷ്ണ യജുർവേദംവൈഷ്ണവ ഉപനിഷദ്
19പരമഹംസശുക്ല യജുർവേദംസന്ന്യാസ ഉപനിഷദ്
20അമൃതബിന്ദുകൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
21അമൃതനാദോപനിഷദ്കൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
22അഥർവശിരോപനിഷദ്അഥർവ്വവേദംശൈവ ഉപനിഷദ്
23അഥർവശിഖോപനിഷദ്അഥർവ്വവേദംശൈവ ഉപനിഷദ്
24മൈത്രായണ്യുപനിഷദ്സാമവേദംസാമാന്യ ഉപനിഷദ്
25കൗഷീതകിബ്രാഹ്മണോപനിഷദ്ഋഗ്വേദംസാമാന്യ ഉപനിഷദ്
26ബൃഹജ്ജാബാലോപനിഷദ്അഥർവ്വവേദംശൈവ ഉപനിഷദ്
27നൃസിംഹതാപിന്യുപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
28കാലാഗ്നിരുദ്രോപനിഷദ്കൃഷ്ണ യജുർവേദംശൈവ ഉപനിഷദ്
29മൈത്രേയ്യുപനിഷദ്സാമവേദംസന്ന്യാസ ഉപനിഷദ്
30സുബാലോപനിഷദ്ശുക്ല യജുർവേദംസാമാന്യ ഉപനിഷദ്
31ക്ഷുരികോപനിഷദ്കൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
32മാന്ത്രികോപനിഷദ്ശുക്ല യജുർവേദംസാമാന്യ ഉപനിഷദ്
33സർവ്വസാരോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
34നിരാലംബോപനിഷദ്ശുക്ല യജുർവേദംസാമാന്യ ഉപനിഷദ്
35ശുകരഹസ്യോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
36വജ്രസൂചികാ ഉപനിഷദ്സാമവേദംസാമാന്യ ഉപനിഷദ്
37തേജോബിന്ദൂപനിഷദ്കൃഷ്ണ യജുർവേദംസന്ന്യാസ ഉപനിഷദ്
38നാദബിന്ദൂപനിഷദ്ഋഗ്വേദംയോഗ ഉപനിഷദ്
39ധ്യാനബിന്ദൂപനിഷദ്കൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
40ബ്രഹ്മവിദ്യോപനിഷദ്കൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
41യോഗതത്ത്വോപനിഷദ്കൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
42ആത്മബോധോപനിഷദ്ഋഗ്വേദംസാമാന്യ ഉപനിഷദ്
43നാരദപരിവ്രാജകോപനിഷദ്അഥർവ്വവേദംസന്ന്യാസ ഉപനിഷദ്
44ത്രിശിഖിബ്രാഹ്മണോപനിഷദ്ശുക്ല യജുർവേദംയോഗ ഉപനിഷദ്
45സീതോപനിഷദ്അഥർവ്വവേദംശാക്തേയ ഉപനിഷദ്
46യോഗചൂഡാമണ്യുപനിഷദ്സാമവേദംയോഗ ഉപനിഷദ്
47നിർവാണോപനിഷദ്ഋഗ്വേദംസന്ന്യാസ ഉപനിഷദ്
48മണ്ഡലബ്രാഹ്മണോപനിഷദ്ശുക്ല യജുർവേദംയോഗ ഉപനിഷദ്
49ദക്ഷിണാമൂർത്യുപനിഷദ്കൃഷ്ണ യജുർവേദംശൈവ ഉപനിഷദ്
50ശരഭോപനിഷദ്അഥർവ്വവേദംശൈവ ഉപനിഷദ്
51ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
52മഹാനാരായണോപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
53അദ്വയതാരകശുക്ല യജുർവേദംസന്ന്യാസ ഉപനിഷദ്
54രാമരഹസ്യോപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
55രാമതാപിന്യുപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
56വാസുദേവോപനിഷദ്സാമവേദംവൈഷ്ണവ ഉപനിഷദ്
57മുദ്ഗലോപനിഷദ്ഋഗ്വേദംസാമാന്യ ഉപനിഷദ്
58ശാണ്ഡില്യോപനിഷദ്അഥർവ്വവേദംയോഗ ഉപനിഷദ്
59പൈംഗലോപനിഷദ്ശുക്ല യജുർവേദംസാമാന്യ ഉപനിഷദ്
60ഭിക്ഷുകോപനിഷദ്ശുക്ല യജുർവേദംസന്ന്യാസ ഉപനിഷദ്
61മഹോപനിഷദ്സാമവേദംസാമാന്യ ഉപനിഷദ്
62ശാരീരകോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
63യോഗശിഖോപനിഷദ്കൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
64തുരീയാതീതോപനിഷദ്ശുക്ല യജുർവേദംസന്ന്യാസ ഉപനിഷദ്
65സംന്യാസോപനിഷദ്സാമവേദംസന്ന്യാസ ഉപനിഷദ്
66പരമഹംസപരിവ്രാജകോപനിഷദ്അഥർവ്വവേദംസന്ന്യാസ ഉപനിഷദ്
67അക്ഷമാലികോപനിഷദ്ഋഗ്വേദംശൈവ ഉപനിഷദ്
68അവ്യക്തോപനിഷദ്സാമവേദംവൈഷ്ണവ ഉപനിഷദ്
69ഏകാക്ഷരോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
70അന്നപൂർണോപനിഷദ്അഥർവ്വവേദംശാക്തേയ ഉപനിഷദ്
71സൂര്യോപനിഷദ്അഥർവ്വവേദംസാമാന്യ ഉപനിഷദ്
72അക്ഷ്യുപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
73അന്നപൂർണോപനിഷദ്ശുക്ല യജുർവേദംസാമാന്യ ഉപനിഷദ്
74കുണ്ഡികോപനിഷദ്സാമവേദംസന്ന്യാസ ഉപനിഷദ്
75സാവിത്ര്യുപനിഷദ്സാമവേദംസാമാന്യ ഉപനിഷദ്
76ആത്മോപനിഷദ്അഥർവ്വവേദംസാമാന്യ ഉപനിഷദ്
77പാശുപതബ്രഹ്മോപനിഷദ്അഥർവ്വവേദംയോഗ ഉപനിഷദ്
78പരബ്രഹ്മോപനിഷദ്അഥർവ്വവേദംസന്ന്യാസ ഉപനിഷദ്
79അവധൂതോപനിഷദ്കൃഷ്ണ യജുർവേദംസന്ന്യാസ ഉപനിഷദ്
80ത്രിപുരാതാപിന്യുപനിഷദ്അഥർവ്വവേദംശാക്തേയ ഉപനിഷദ്
81ദേവീ ഉപനിഷദ്അഥർവ്വവേദംശാക്തേയ ഉപനിഷദ്
82ത്രിപുരോപനിഷദ്ഋഗ്വേദംശാക്തേയ ഉപനിഷദ്
83കഠരുദ്രോപനിഷദ്കൃഷ്ണ യജുർവേദംസന്ന്യാസ ഉപനിഷദ്
84ഭാവോപനിഷദ്അഥർവ്വവേദംശാക്തേയ ഉപനിഷദ്
85രുദ്രഹൃദയോപനിഷദ്കൃഷ്ണ യജുർവേദംശൈവ ഉപനിഷദ്
86യോഗകുണ്ഡല്യുപനിഷദ്കൃഷ്ണ യജുർവേദംയോഗ ഉപനിഷദ്
87ഭസ്മജാബാലോപനിഷദ്അഥർവ്വവേദംശൈവ ഉപനിഷദ്
88രുദ്രാക്ഷജാബാലോപനിഷദ്സാമവേദംശൈവ ഉപനിഷദ്
89ഗണപത്യുപനിഷദ്അഥർവ്വവേദംശൈവ ഉപനിഷദ്
90ദർശനോപനിഷദ്സാമവേദംയോഗ ഉപനിഷദ്
91താരസാരോപനിഷദ്ശുക്ല യജുർവേദംവൈഷ്ണവ ഉപനിഷദ്
92മഹാവാക്യോപനിഷദ്അഥർവ്വവേദംയോഗ ഉപനിഷദ്
93പഞ്ചബ്രഹ്മോപനിഷദ്കൃഷ്ണ യജുർവേദംശൈവ ഉപനിഷദ്
94പ്രാണാഗ്നിഹോത്രോപനിഷദ്കൃഷ്ണ യജുർവേദംസാമാന്യ ഉപനിഷദ്
95ഗോപാലതാപിന്യുപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
96കൃഷ്ണോപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
97യാജ്ഞവൽക്യോപനിഷദ്ശുക്ല യജുർവേദംസന്ന്യാസ ഉപനിഷദ്
98വരാഹോപനിഷദ്കൃഷ്ണ യജുർവേദംസന്ന്യാസ ഉപനിഷദ്
99ശാട്യായനീയോപനിഷദ്ശുക്ല യജുർവേദംസന്ന്യാസ ഉപനിഷദ്
100ഹയഗ്രീവോപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
101ദത്താത്രേയോപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
102ഗരുഡോപനിഷദ്അഥർവ്വവേദംവൈഷ്ണവ ഉപനിഷദ്
103കലിസന്തരണോപനിഷദ്കൃഷ്ണ യജുർവേദംവൈഷ്ണവ ഉപനിഷദ്
104ജാബാലോപനിഷദ്സാമവേദംശൈവ ഉപനിഷദ്
105സൗഭാഗ്യലക്ഷ്മ്യുപനിഷദ്ഋഗ്വേദംശാക്തേയ ഉപനിഷദ്
106സരസ്വതീരഹസ്യോപനിഷദ്കൃഷ്ണ യജുർവേദംശാക്തേയ ഉപനിഷദ്
107ബഹ്വൃച ഉപനിഷദ്ഋഗ്വേദംശാക്തേയ ഉപനിഷദ്
108മുക്തികോപനിഷദ്ശുക്ല യജുർവേദംസാമാന്യ ഉപനിഷദ്
wikipidia

No comments:

Post a Comment