Thursday, April 25, 2019

ഗുരവോ ബഹവഃ സന്തി ശിഷ്യവിത്താപഹാരകാഃ

തമേകം ദുര്‍ല്ലഭം മന്യേ ശിഷ്യഹൃത്താപഹാരകം 34

ശിഷ്യന്മാരുടെ താപത്തെ ഹരിക്കുന്നവരായ ഗുരുക്കന്മാര്‍ ഇന്നു ധാരാളമുണ്ടു്. എന്നാല്‍ ശിഷ്യന്റെ ഹൃദയതാപത്തെ നശിപ്പിക്കുന്ന ഒരു ഗുരുവിനെ എളുപ്പം ലഭിക്കുന്നതല്ല

No comments:

Post a Comment