Thursday, April 25, 2019

അഖണ്ഡ ബോധ രൂപമായ ബ്രഹ്മമാണ്  സത്യം.ഈ സത്യമാണ് ഭാഗവത ഹൃദയം.അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതംഅത്യന്ത ലളിതമായി ഈ സത്യം ആവർത്തിച്ചാവർത്തിച്ച് പ്രദിപാദിച്ചിരിയ്ക്കുന്നു. 

No comments:

Post a Comment