Monday, April 29, 2019

ദ്വാപരം എന്ന വാക്കിന് സംശയം എന്നാണ് അർത്ഥം സംശയത്തിൻ്റെ യുഗമായിരുന്നു ദ്വാപരയുഗം. ധർമ്മം ഏത് അധർമ്മം ഏത് എന്ന് സംശയം ധർമ്മത്തിൻ്റെ മൂർത്തിമദ്ഭാവമായ യുധിഷ്ഠിരന് പോലും ഉണ്ടായിരുന്നു .ധർമ്മത്തിന്റെ മാർഗ്ഗം ദുരൂഹമാണ് എന്ന് ഭാരതത്തിൽ വ്യാസൻ അനേകം സ്ഥലത്ത് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടുണ്ട് ധർമ്മസ്യ ഗഹനാഗതിഃ

പണ്ഡിതരത്നം ..കെ പി നാരായണ പിഷാരടി.

No comments:

Post a Comment