Monday, April 29, 2019

ഏതൊരു മരം വയ്‌ക്കുന്നതും നമുക്കും പ്രകൃതിയ്‌ക്കും ഒരുപോലെ ഗുണം ചെയ്യും.അതുകൊണ്ടു ജാതി മത ഭേദമന്യേ അവരവരുടെ സൗകര്യമുള്ളിടത്തു പരസ്പര സഹകരണത്തോടെ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുക.. ഔഷധ/ഫല ഗുണമുള്ളവ നട്ടുപിടിപ്പിച്ചാൽ നമുക്ക് ഏതൊരു ഘട്ടങ്ങളിലും അവ ഉപകാരപ്രദമായി മാറും എന്ന പ്രത്യേകയും ഉണ്ട്.*



*രാശിസൂചക വൃക്ഷങ്ങൾ*

*മേടം – രക്തചന്ദനം,* *ഇടവം – ഏഴിലംപാല,* *മിഥുനം – ദന്തപാല,* *കർക്കടകം – പ്ലാശ്,* *ചിങ്ങം – ഇലന്ത,*
*കന്നി – മാവ്,*
*തുലാം – ഇലഞ്ഞി*, *വൃശ്ചികം – കരിങ്ങാലി*, 
*ധനു – അരയാൽ,*
*മകരം – കരിവീട്ടി,*
*കുംഭം – വഹ്നി,*
*മീനം – പേരാൽ* 

*നക്ഷത്രസൂചക വൃക്ഷങ്ങൾ*

*അശ്വതി– കാഞ്ഞിരം,* *ഭരണി – നെല്ലി*, *കാർത്തിക – അത്തി,* *രോഹിണി – ഞാവൽ,* *മകയിരം – കരിങ്ങാലി,* 
*തിരുവാതിര – കരിമരം,* 
*പുണര്‍തം – മുള,*
*പൂയ്യം – അരയാൽ*, *ആയില്യം – നാഗമരം*, *മകം - പേരാൽ,* 
*പൂരം -പ്ലാശ്,* 
*ഉത്രം – ഇത്തി,* 
*അത്തം – അമ്പഴം,* *ചിത്തിര – കൂവളം,* *ചോതി – നീർമരുത്,* *വിശാഖം – വയ്യങ്കത,* *അനിഴം – ഇലഞ്ഞി,* *തൃക്കേട്ട – വെട്ടി,*
*മൂലം – വയനം,* 
*പൂരാടം – ആറ്റുവഞ്ചി,* *ഉത്രാടം – പ്ലാവ്,* *തിരുവോണം – എരുക്ക്,* 
*അവിട്ടം – വഹ്നി,* *ചതയം – കടമ്പ്,* *പൂരുരുട്ടാതി – തേന്മാവ്,* 
*ഉതൃട്ടാതി – കരിമ്പന*,
*രേവതി – ഇലുപ്പ.*

🔥👣പ്രണാമം🌹🙏🏼

No comments:

Post a Comment