Monday, April 29, 2019

ബ്രഹ്മാവിന്റെകൃഷ്ണസ്തുതി*
            

*(ബ്രഹ്മസംഹിതയിലെ പ്രസക്ത ശ്ലോകങ്ങൾ )*
             
*പ്രേമാഞ്ജനച്ഛുരിത ഭക്തിവിലോചനേന*
*സന്തഃ സദൈവ ഹൃദയേഷു വിലോകയന്തി*
*യം ശ്യാമസുന്ദരമചിന്ത്യഗുണ സ്വരൂപം*
*ഗോവിന്ദമാദിപുരുഷം തമഹം ഭജാമി (38)* 

*പ്രേമാഞ്ജനം പുരട്ടിയ കണ്ണുകളോടുകൂടിയ ശുദ്ധ ഭക്തന്മാർക്ക് സ്വന്തം ഹൃദയത്തിൽ എപ്പോഴും കാണാൻ സാധിക്കുന്ന ശ്യാമസുന്ദരനും, ചിന്തശക്തിക്ക് അതീതമായ ഗുണങ്ങളോട് ( ശക്തികളോട് ) കൂടിയവനും ആദിപുരുഷനായ ഗോവിന്ദനെ (ശ്രീകൃഷ്ണനെ ) ഞാൻ ഭജിക്കുന്നു

No comments:

Post a Comment