Sunday, May 19, 2019

80
"ചിതി സ്തൽപദലക്ഷ്യാര്‍ത്ഥാ ചിദേകരസരൂപിണീ...
"സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്ദസന്തതിഃ... 

 ചിതി എന്നാൽ (പ്രജ്ഞാനം, ഗ്രഹണം, അറിവ് 'ചൈതന്യം ) എന്നെല്ലാം അർത്ഥമുണ്ട് അതായത് അജ്ഞാനത്തെ മാറ്റി ജ്ഞാനം ലക്ഷ്യാർത്ഥം നല്കുന്നവൾ. സ്തൽപദലക്ഷ്യാര്‍ത്ഥായാണ് ദേവി. പരം ചിത്തിൽ രസം കാണിക്കുന്നവർ.

സ്വാത്മാനന്ദത്താൽ  ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ സൃഷ്ടിക്കുന്നവളും. ത്രിമൂർത്തികളുടെയും അത്യന്ത തൃപ്തിക്കും കാരണമായി തീരുന്നവൾ..

No comments:

Post a Comment