Tuesday, May 07, 2019

സത്യം മാതാഃ, പിതാ ജ്ഞാനഃ,
ധർമ്മോ ഭ്രാതാഃ, ദയാ സ്വസാഃ,
ശാന്തി പത്നിഃ, ക്ഷമാ പുത്രഃ,:
ഷഡേതേ മമ ബാന്ധവാഃ."
അർത്ഥം: "എൻറെ അമ്മയായ സത്യം, എൻറെ അച്ഛനായ ജ്ഞാനം, എൻറെ സഹോദരനായ ധർമ്മം, എൻറെ സഹോദരിയായ അനുകമ്പ, എൻറെ ഭാര്യയായ സമാധാനം, എൻറെ സന്താനങ്ങളായ ക്ഷമ, ഇങ്ങനെ ആറ് ബന്ധുക്കൾ മാത്രം എനിക്ക്... 

No comments:

Post a Comment