Friday, May 24, 2019

ലിംഗാഷ്ടകം

ബ്രഹ്മ മുരാരി സുരാര്‍ച്ചിത ലിംഗം നിര്‍മ്മല ഭാഷിത ശോഭിത ലിംഗം
ജന്മജ ദു:ഖ വിനാശക ലിംഗം തത് പ്രണമാമി സദാശിവലിംഗം!
ദേവ മുനി പ്രവരാര്‍ച്ചിത ലിംഗം കാമ ദഹന കരുണാകര ലിംഗം
രാവണ ദര്‍പ്പ വിനാശക ലിംഗം തത് പ്രണമാമി സദാശിവലിംഗം!
സര്‍വ്വ സുഗന്ധ സുലേപിത ലിംഗം ബുദ്ധി വിവര്‍ദ്ധന കാരണ ലിംഗം
സിദ്ധ സുരാസുര വന്ദിത ലിംഗം തത് പ്രണമാമി സദാശിവലിംഗം!
കനക മഹാമണി ഭൂഷിത ലിംഗം ഫണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷ സുയജ്ഞ വിനാശക ലിംഗം തത് പ്രണമാമി സദാശിവലിംഗം!
കുംകുമ ചന്ദന ലേപിത ലിംഗം പങ്കജ ഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശക ലിംഗം തത് പ്രണമാമി സദാശിവലിംഗം!
ദേവ ഗണാര്‍ച്ചിത സേവിത ലിംഗം ഭാവയിര്‍ ഭക്തിഭിരേവശ ലിംഗം
ദിനകര കോടി പ്രഭാകര ലിംഗം തത് പ്രണമാമി സദാശിവലിംഗം!
അഷ്ട ദളോപരി വേഷ്ടിത ലിംഗം സര്‍വ്വ സമുദ്ഭവ കാരണ ലിംഗം
അഷ്ട ദരിദ്ര വിനാശക ലിംഗം തത് പ്രണമാമി സദാശിവലിംഗം!
സുരഗുരു സുരവര പൂജിത ലിംഗം സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരമ പരം പരമാത്മക ലിംഗം തത് പ്രണമാമി സദാശിവലിംഗം!

ലിംഗാഷ്ടകമിദം പുണ്യം യ: പഠേത് ശിവന്നിധൌ ശിവലോകമവാപ്നോദി ശിവനേ സഹ മോദതേ

No comments:

Post a Comment