Friday, May 17, 2019

കന്യാകുമാരി ജില്ലയിൽ കൂടി ഒഴുകുന്ന  നദിയെ പശ്ചിമ താമ്രപർണി എന്ന് വിളിക്കുന്നു. താമ്രം എന്നാൽ ചെമ്പു. ഈ നദിജലത്തിൽ ധാരാളം ചെമ്പു അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ നദിയിൽ വീഴുന്ന ഇലകൾ ചെമ്പു നിറം ആകുമത്രെ

No comments:

Post a Comment