Wednesday, June 12, 2019

സുഭാഷിതം.

കേവലയാ ഭക്ത്യാ വാസുദേവ പരായണാ:
അഘം ധുന്വന്തി കാർത്സ്ന്യേന നീഹാരമിവ ഭാസ്ക്കര:

സൂര്യൻ ഉദിക്കുമ്പോൾ മഞ്ഞുതുള്ളികൾ ഒക്കെ പോകുന്ന പോലെ, ഇരുട്ട് പോകുന്നതു പോലെ ഭക്തി ഹൃദയത്തിൽ ഉദിക്കുമ്പോ സകല പാപവാസനകളും വേരോടെ പിഴുതെറിയപ്പെടും.

No comments:

Post a Comment