അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം (10)
(അന്വ:- ഭീഷ്മാഭിരക്ഷിതം തത് അസ്മാകം ബലം അപര്യാപ്തം
ഭീമാഭിരക്ഷിതം ഏതേഷാം
ഇദം ബലം തു പര്യാപ്തം)
ഭീഷ്മാഭിരക്ഷിതം = ഭീഷ്മരാൽ
രക്ഷിക്കപ്പെട്ടതായ
തത് അസ്മാകം = ആ ,നമ്മുടെ
ബലം = സൈന്യം
അപര്യാപ്തം = അപര്യാപ്തമാണ്
ഭീമാഭിരക്ഷിതം = ഭീമനാൽ -
രക്ഷിക്കപ്പെട്ടതായ
ഏതേഷാം = ഇവരുടെ
ഇദം, ബലം തു = ഈ സൈന്യമാകട്ടെ
പര്യാപ്തം = പര്യാപ്തമാകുന്നു
No comments:
Post a Comment