Monday, July 22, 2019

തമിഴിൽ  എഴുതിയതാണ്...
കൊള്ളാമെന്ന് തോന്നി..
അതിനെ കുറച്ച് വ്യത്യാസപെടുത്തി മലയാളത്തിൽ മാറ്റിയതാണ്.....
വായിക്കുക..
Thanks...
✌ *4 വയസിൽ, സ്വന്തമായി നടക്കാനായാൽ, അത് വിജയം !

✌ *8 വയസ്സിൽ்*, സ്വന്തമായിപുറത്തുപോയി വഴി തെറ്റാതെ വീട്ടില്‍ തിരിച്ചെത്താനായാൽ അത് വിജയം !

✌ *12 വയസ്സിൽ்*, സുഹൃത്തുക്കളെ സംമ്പാദിക്കാനായാൽ അത് വിജയം !

✌ *18 വയസ്സിൽ*, ഡ്രൈവിങ്ങ് ലൈസൻസ് കരസ്ഥമാക്കിയാൽ അത് വിജയം!

✌ *22 വയസ്സിൽ*, പഠനംകഴിഞ്ഞ് കോളേജിൽ നിന്നും മുക്തനായാൽ 
അത് വിജയം !

✌ *25 വയസ്സിൽ**നല്ല ജോലി സമ്പാദിച്ചാൽ അത് വിജയം !

✌ *30 വയസ്സിൽ்*,  കുടുംബസ്ഥനായാൽ ,ആ കുടുംബത്തെ പോറ്റാനായാൽ അത് വിജയം !

✌ *35 വയസ്സിൽ்*, അറിവ് സമ്പാദിക്കാനായാൽ അത് വിജയം !

✌ *45 വയസ്സിൽ*, വയസ്സ് അറിയാത്തവിധം ശരീരകാന്തി സംരക്ഷിക്കാനായാൽ , അത് വിജയം !

✌ *50 വയസ്സിൽ்*,തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായാൽ അത് വിജയം  !

✌ *55 വയസ്സിൽ*, തന്റെ കടമകളെ തളരാതെ നിറവേറ്റാനായാൽ ,അത് വിജയം  !

✌ *60 വയസ്സിൽ்*, റിട്ടയർ ആയി എന്ന് പുറംതള്ളപ്പെടാതെ പണിയെടുക്കാനായാൽ  അത് വിജയം !

✌ *65 വയസ്സിൽ்*,അസുഖം ഇല്ലാത്തവനായി ജീവിക്കാനായാൽ അത് വിജയം !

✌ *70 വയസ്സിൽ*, മറ്റുള്ളവർക്ക് ഭാരമാകാതെ ജീവിക്കാനായാൽ, അത് വിജയം !

✌ *75 വയസ്സിൽ்*, പഴയസുഹൃത്തുക്കളോട് സംസാരിച്ചിരുന്ന് സന്തോഷം പങ്കുവയ്ക്കാനായാൽ അത് വിജയം !

✌ *80 വയസ്സിന്ശേഷം* മറ്റുള്ളവരുടെ  സഹായമില്ലാതെ പുറത്തുപോയി വഴിതെറ്റാതെ തിരിച്ച് വീട്ടില്‍ എത്താനായാൽ അത് വിജയം !

*Be defeated to become victoriuos.*

തോറ്റു കൊടുത്താൽ
വിജയം കിട്ടുമോ....?

✌ *അമ്മയോട് തോൽക്കുക. സ്നേഹം അധികമാകും.*

✌ *അച്ഛനോട് തോൽക്കൂ നിന്റെ, അറിവ് അധികമാകും.*

✌ *നിന്റെ തുണയോട് തോൽക്കൂ കുടുംബത്തിന്റെ സന്തോഷം വർദ്ധിക്കും**.. 

✌ *മക്കളോട്  തോൽക്കൂ  സ്നേഹം പലമടങ്ങ്  അധികമാകും.....*

✌ *സ്വന്തബന്ധങ്ങളോട് തോൽക്കാൻ ശ്രമിക്കൂ, കെട്ടുറപ്പുള്ള ബന്ധമുണ്ടാകും...*

✌ *സുഹൃത്തിനോട് തോൽക്കൂ , സ്നേഹം അധികമാകും..*

✌ *തോൽക്കൂ... വിജയം ഉറപ്പ്...*

തോൽവി വിജയത്തെ 
പ്രദാനം ചെയ്യും

സ്നേഹത്തോടെ ജീവിച്ചാൽ, മറ്റുള്ളവർ സന്തോഷത്തോടെ ജീവിക്കാൻ വഴികാട്ടിയാകും നിങ്ങൾ .
C&P

No comments:

Post a Comment