ശ്രീ ഭഗവാനുവാച:
കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വർഗ്ഗ്യ -
മകീർത്തികരമർജ്ജുന!
ശ്രീ ഭഗവാനുവാച= ഭഗവാൻ പറഞ്ഞു
അർജ്ജുന = ഹേ അർജ്ജുന,
അനാര്യജുഷ്ടം = അനാര്യന്മാർക്ക്-
മാത്രം സന്തോഷമുണ്ടാകുന്നതും
അസ്വർഗ്യം=സ്വർഗ്ഗയോഗ്യമല്ലാത് തതും
അകീർത്തികരം = അപകീർത്തിയെ
ഉണ്ടാക്കുന്നതുമായ
ഇദം, കശ്മലം = ഈ മൂഢത
വിഷമേ = (ഈ ) വിഷമഘട്ടത്തിൽ
ത്വാ = നിന്നെ
കുതഃ = എവിടെ നിന്ന്
ഉപസ്ഥിതം = ബാധിച്ചു.
No comments:
Post a Comment