Sunday, August 18, 2019

🌹 *മൂല മന്ത്രങ്ങള്‍*🌹

-----------------------------------------------
*ഗണപതി - ഓം ഗം ഗണപതയേ നമ*:

*മഹാവിഷ്ണു - ഓം നമോ നാരായണായ നമ :   ഓം നമോ ഭഗവതേ വാസുദേവായ*

*ശ്രീകൃഷ്ണന്‍ - ഓം ക്ളീം കൃഷ്ണായ നമ* :

*ശിവന്‍ - ഓം നമ : ശിവായ*

*ശ്രീരാമന്‍ - ഓം രാം രാമായ നമ* :

*മുരുകന്‍ - ഓം വചല്‍ഭുവേ  നമ* :

*അയ്യപ്പന്‍ - ഓം ഹ്രും നമ: പരായ ഗോപ്തേ*

*സരസ്വതി - ഓം സം സരസ്വതായെ നമ :   ഓം ഹ്രീം ഹ്രീം സരസ്വത്യയ്  സ്വാഹാ* ( ആവാഹത്തിനായ് സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ : എന്നും )

*പാര്‍വതി - ഓം ഹ്രീം ഉമായെ നമ* :

*മഹാലക്ഷ്മി - ഓം ഹ്രീം മഹാലക്ഷ്മ്യെയ് നമ* :

*മൃതസഞ്ജീവനീ മന്ത്രം*

ശുക്ര ഋഷി: കകുപ്ച്ചന്ദ:
മൃതസഞ്ജീവനീ രുദ്രോ ദേവതാ
ഓം ജുംസ: ഈം സൗ: ഹംസ സഞ്ജീവനീ
സഞ്ജീവനീ മമ ഹൃദയഗ്രന്ഥി പ്രാണം
കുരു കുരു സോഹം
സൗ : ഈം സ : ജും അമൃടോം നമ : ശിവായ

( രോഗ ശമനവും ദീര്‍ഘായുസ്സും ഫലം )

*കാരിക്കോട്ടമ്മ അഡ്മിൻ പാനൽ*

No comments:

Post a Comment