ആകാശം ഭൂമിയുടെ ഉള്ളിലൊ ?
അത് ഏങ്ങിനെ ?
ഉണ്ട് സത്യമാണോ ?.
''ഭൂമി=ഖരാവസ്ഥയാണ്'' ഇതിലും കൂടുതൽ അവസ്ഥ കണ്ടെത്തി തെളിയിച്ചു എന്ന് പറയുന്നത് ഭ്രമാത്മകമാണ്. ഇനി ''ഊർജ്ജത്തെ'' വേദങ്ങളിൽ പ്രാണൻ എന്നും ''ദ്രവ്യത്തെ'' രയി എന്നു പറയുന്നു, പ്രാണബ്രഹ്മത്തെ അഥവാ ഊർജ്ജബ്രഹ്മത്തെ വസ്തുനിഷ്ടമായി പറയുന്ന രീതിയാണ് ''നാദബ്രഹ്മം''
പഞ്ചഭൂതങ്ങളില്‍ ആദ്യം വരുന്ന ആകാശം അഞ്ചായി വിഭജിച്ചിട്ടുണ്ട്, 1ഇലണിക്ക് 2പ്രോണിക്ക് 3ന്യൂട്രിക്ക് 4എക്സൈറ്റര്‍ ഫീല്‍ഡ് 5എമ് ഫീല്‍ഡ്
ഇലണിക്കില്‍ റേഡിയോ തരംഗം മുതല്‍ എക്സറെ വരെ, ഗ്ലാസില്‍ ലൈറ്റ് ഈഥര്‍ അഥവാ പ്രകാശിക ആകാശം ലയിച്ചിരിക്കുന്നതു കൊണ്ടാണ് ഗ്ലാസില്‍ പ്രകാശം കടന്നു പോകുന്നത്, ലയിക്കാത്ത പദാര്‍ത്ഥങ്ങളില്‍ പ്രകാശം കടന്നു പോകുന്നില്ല, പ്രോണിക്കില്‍ ഗാമ മുതല്‍ കോസ്മിക്ക് വരെ, ഇത് അധികം ഭൂമിയില്‍ ലയിക്കാത്ത ആകാശമാണ്, ന്യൂട്രിക്കില്‍ ന്യൂട്രല്‍ തരംഗങ്ങളായി കാണുന്നു.അതുകൊണ്ട്
ന്യൂട്രൽ എനർജിയുടെ ആകാശം ന്യൂട്രിക്കാണ്, ഈ ആകാശം ഭൂമിയുടെയും സൂര്യൻെറയും ആകാശ തമോഗർത്തങ്ങളുടെ ഉള്ളിൽ വരെ ലയിച്ച ആകാശമാണ് ന്യൂട്രിക്ക് ആകാശം അതുകൊണ്ട് ന്യൂട്രൽ എനർജിക്ക് ഇവയെല്ലാം സുതാര്യത വസ്തുവാണ്, അതായത് സുര്യ തമോഗർത്തങ്ങൾ എല്ലാം. തരംഗം തുളച്ചു കടക്കുന്നു എന്ന ആധുനിക ശാസ്ത്ര പ്രയോഗം തെറ്റാണ്.
ന്യൂട്രിക്ക് പോലെത്തന്നെയാണ് എക്സൈറ്റര്‍ ഫീല്‍ഡും, എമ് ഫീല്‍ഡും, എന്നാല്‍ എമ് ഫീല്‍ഡ് ചലനമില്ലാത്ത ആകാശമാണ്, അതുകൊണ്ട് ഇതിനെ ജഢമണ്ഡലം എന്ന് പറയുന്നു. അര്‍ദ്ധ ജഢമണ്ഡലമാണ് എക്സൈറ്റര്‍ ആകാശത്തില്‍ ചലനം കുറവാണ്. അതുകൊണ്ട് ചലനം ഊര്‍ജ്ജം പ്രപഞ്ചത്തിന് പുറത്ത് പോകില്ല. ഊര്‍ജ്ജം പുറത്ത് പോകാതിരിക്കാന്‍ രൂപപ്പെട്ടിട്ടുള്ള പ്രപഞ്ച സംവിധാനമാണ് ഇത്.
തരംഗത്തിന് പ്രേക്ഷണം ചെയ്യാന്‍ മാധ്യമം ആവശ്യമാണ് എന്ന തത്വത്തിന്‍െറ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രപഞ്ച ഘടന പടുത്തുയര്‍ത്തിയത്, എന്തുകൊണ്ടൊ ഇത് ഹൈന്ദവ ദാര്‍ശനികതയുമായി 100% പൊരുത്തപ്പെടുന്നു.
പഞ്ചഭൂതങ്ങൾ ദ്രവ്യത്തിൻെറ അഞ്ചു
പ്രാഥമിക അവസ്ഥകളാണ്.
ആകാശം= ഈഥറാണ് ശൂന്യതയല്ല
അഗ്നി= സൂക്ഷമ ദ്രവമാണ് ഊർജ്ജമല്ല, അതായത് പഞ്ചഭൂത അവസ്ഥ ക്രമം ശ്രദ്ധിച്ചാൽ ദ്രവ്യത്തിൻെറ അവസ്ഥയെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാം.
വായു =വാതകാവസ്ഥയാണ്
ജലം=ദ്രാവകാവസ്ഥയാണ്
ഭൂമി=ഖരാവസ്ഥയാണ് ഇതിലും കൂടുതൽ അവസ്ഥ കണ്ടെത്തി തെളിയിച്ചു എന്ന് പറയുന്നത് ഭ്രമാത്മകമാണ്. ഇനി ഊർജ്ജത്തെ വേദങ്ങളിൽ പ്രാണൻ എന്നും ദ്രവ്യത്തെ രയി എന്നു പറയുന്നു, പ്രാണബ്രഹ്മത്തെ അഥവാ ഊർജ്ജബ്രഹ്മത്തെ വസ്തുനിഷ്ടമായി പറയുന്ന രീതിയാണ് ''നാദബ്രഹ്മം'' .കൂടുതൽ വിവരങ്ങള്‍ക്ക്http:// kishorens.com/
No comments:
Post a Comment