Friday, August 23, 2019

24/08/2019

ഓം ശ്രീ ഗുരുഭ്യോ നമഃ
🦋
  നമസ്കാരം🙏

*വിദുര നീതിയിൽ നിന്ന്*

   🔰🔰🔰🔰
പഞ്ചേന്ദ്രിയസ്യ മർത്യസ്യ
ഛിദ്രം ചേദേകമിന്ദ്രിയം
തതോഽസ്യ സ്രവതി പ്രജ്ഞാ
ദൃതേഃ പാദാദിവോദകം
🌸🌸♦♦🌸♦♦♦🌸🌸
🌸🌸♦♦🌸♦♦♦🌸🌸
*മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒരു ഇന്ദ്രിയം അനിയന്ത്രിതമാണെങ്കിൽ, ദ്വാരമുളള തോൽ പാത്രത്തിൽ നിന്ന് വെളളം ചോർന്നൊലിക്കുന്നതു പോലെ, ആ ഇന്ദ്രിയത്തിലൂടെ അവന്റെ ബുദ്ധിയും ചോർന്നു പൊയ്ക്കൊണ്ടിരിക്കും* 
🌸🌸🌸🌸🌸🌸🌸🌸 🌸🌸🌸🌸🌸🌸🌸🌸 🌸🌸🌸🌸

No comments:

Post a Comment