Friday, September 06, 2019

പ്രഭാത ചിന്തകൾ 🔅*_

                    _*05-09-2019*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

🔅 _*ക്ഷമ എന്നത്‌ മഹത്തായ ഒരു വികാരമാണ്‌.  ..ലോകത്തിന്റെ നിലനിൽപ്പ്‌ പോലും പലരുടെയും ക്ഷമയുടെ ബാക്കിപത്രമാണ്‌ .*_


🔅 _*ജീവിതാനുഭവങ്ങളുടെ തീച്ചൂളയെ വിജയകരമായി പിന്നിട്ടവരുടെ പല കഥകളിലും ക്ഷമയുടെ തിളക്കം കാണാം.*_


🔅 _*എടുത്തു ചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുക പക്വതയും, ക്ഷമയും കാട്ടുന്നവരാണ്.*_


🔅 _*ക്ഷമയെന്നത് കയ്പ്പ് മരമാണ്, എന്നാൽ അതിൽ വിളയുന്നത് എപ്പോഴും മധുരഫലങ്ങളായിരിക്കും, ക്ഷമയുണ്ടെങ്കിൽ അതിന് ഗുണവുമുണ്ടാകും*_


No comments:

Post a Comment