Thursday, September 19, 2019

ഭാഗവതത്തിൽ  18000 ശ്ലോകങ്ങളുടെ കണക്കു.
ശ്ലോകങ്ങളിലെ ആകെ അക്ഷരങ്ങളെ 32 കൊണ്ട് ഹരിച്ചാൽ................16195.
ഉവാച മൊത്തം.......................1270.
അർദ്ധ ശ്ലോകങ്ങൾ..................200
ഇതി ശ്രീമദ് ഭാഗവതേ...............335.
   ആകെ മൊത്തം.................18000.
കടപ്പാട്.
(വംശീധര മുനിയുടെ ഭാവാര്ധ ദീപിക പുസ്തകം ഒന്നാം ശ്ലോകം )

No comments:

Post a Comment