[18/09, 14:00] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 180
ഒരു കർമ്മത്തിന്റെ ചക്രം ചുറ്റിത്തുടങ്ങിക്കഴിഞ്ഞു ഇനി അതിനെ നടുവിൽ വച്ച് നിർത്താൻ പറ്റില്ല. അപ്പോൾ ഭഗവാൻ പറയുന്നത് എന്താ എന്നു വച്ചാൽ ഈ ജ്ഞാനത്തിനെ ബുദ്ധിയിൽ അറിഞ്ഞുവല്ലോ അനുഭവത്തിൽ വന്നില്ലാ എന്നുള്ള കാര്യം അവിടെ ഇരിക്കട്ടെ. ബുദ്ധിയിൽ അറിഞ്ഞു .ബുദ്ധിയിൽ അറിഞ്ഞ ഈ ജ്ഞാനം കൊണ്ടു തന്നെ ഞാൻ കർത്താവോ ഭോക്താവോ അല്ലാ എന്നറിഞ്ഞു. ഇനി കർമ്മമണ്ഡലത്തിൽ വ്യവഹരിക്കുമ്പോൾ പുതിയ വാസനകൾ ഒന്നും ഉള്ളില് പ്രവേശിക്കാതെ ഉള്ള വാസനകൾ ഒഴിച്ചു മാറ്റുണൂ. കർമ്മം ചെയ്യണതിന്റെ സ്വഭാവമേ മാറിപ്പോണൂ. സാധാരണ ആളുകൾ പ്രവൃത്തിക്കണത് എന്തിനാ? എനിക്ക് എന്തെങ്കിലും കിട്ടണം, എനിക്ക് എന്തെങ്കിലും കിട്ടണം .പക്ഷേ ഒരു സാധകൻ, ഒരു യോഗി അയാള് പ്രവൃത്തിക്കുമ്പോൾ അയാൾക്ക് എന്തെങ്കിലും കിട്ടണം എന്നല്ല ഭഗവാനേ ഈ ഉള്ള വാസനകൾ ഒക്കെ അഴിഞ്ഞു പോട്ടെ, ഒഴിഞ്ഞു പോട്ടെ. പൂർണ്ണ ശാന്തി ഉണ്ടാവട്ടെ ലക്ഷ്യം ആത്മസാക്ഷാത്കാരം ആണ്. ചിത്തശുദ്ധി ഉണ്ടാവാനായിട്ട് കർമ്മം ചെയ്യുന്നു. അപ്പൊ കർമ്മത്തിന്റെ ലക്ഷ്യം " പരമേശ്വരപ്രീത്യർത്ഥം " എന്ന് ആയിപ്പോവും. ഭഗവാൻ പ്രീതിപ്പെടട്ടെ . ചിത്തം ശുദ്ധമാവട്ടെ. ചിത്തം ശുദ്ധമായി ഭഗവദ് സാക്ഷാത്കാരത്തിനു വഴി തുറന്നു കിട്ടട്ടെ എന്ന് ആശിച്ചു മാത്രം പ്രവൃത്തിക്കുന്നു അയാൾ. അയാൾക്ക് കർമ്മത്തിനെ ഒഴിച്ചുവിടാൻ പറ്റില്ല. സാധനയായ കർമ്മത്തിനെയാണ് ഞാൻ പറയുന്നത്. ജ്ഞാനിയുടെ കർമ്മത്തിനെ അല്ല.സാധകന്റെ കർമ്മം.സാധകന്റെ കർമ്മത്തിൽ അയാൾക്ക് കർമ്മത്തിനെ ഒഴിച്ചുവിടാൻ പറ്റില്ല. അപ്പൊ കർമ്മത്തിനെത്തന്നെ പൂജയാക്കി മാറ്റുണൂ. കർമ്മം ചെയ്യുമ്പോൾ ത്തന്നെ അത് ഒരു ആരാധനയായിട്ട് മാറ്റുണൂ. ഇതിനെ ഭഗവാൻ ബുദ്ധി യോഗം എന്നു പറയുന്നു. ഇതു തന്നെ പക്വപ്പെട്ടു വരുമ്പോൾ അകർമ്മമായിട്ടുമാറും . കർമ്മം തന്നെ "വിദുഷാക്രിയമാണം കർമ്മ അകർ മൈ വ" അറിയേണ്ടത് അറിഞ്ഞ ആൾ എന്തു പ്രവർത്തിച്ചാലും അയാൾ ഒന്നും ചെയ്യിണില്ലാ എന്നാണ് .അത്തരത്തിൽ ഒരു സ്ഥിതി വരും. ഞാൻ ചെയ്യു ണൂ എന്നുള്ള ഭാവം പരിപൂർണ്ണമായി ഉള്ളിൽ നിന്നും അസ്തമിച്ചു പോകുമ്പോൾ പ്രവൃത്തി നടക്കും പ്രവൃത്തകൻ ഇല്ലാതെയാവും." Action will take place witout an actor without a doer" അപ്പൊ അതിലേക്കാണ് ഭഗവാൻ പതുക്കെ വരണത്. കുറച്ചു കുറച്ചായിട്ട് അനാവരണം ചെയ്തു വരുകയാണ് . അപ്പൊ ഈ ടോപ്പിക്ക് ഭഗവാൻ ഇവിടെ ഫുൾസ്റ്റോപ്പ് ചെയ്യാണ്.
( നൊച്ചൂർ ജി )
[18/09, 14:14] Sunil Namboodiri F B Nochuji: ശതം വിഹായ ഭോക്തവ്യം സഹസ്രം സ്നാന മാചരേത്
ലക്ഷം വിഹായ ദാതവ്യം കോടിം ത്യക്ത്വാ ഹരിംസ് മരേത്
നൂറു ജോലികൾ മാറ്റിവച്ചും സമയത്ത് ആഹാരം കഴിച്ചു കൊള്ളണം. ആയിരം കാര്യങ്ങൾ നീക്കിവച്ചും കുളിയ്ക്കേണ്ട സമയത്തു കുളിച്ചു കൊള്ളണം. ദാനത്തിനു സത് പാത്രവും സമയവും ഒത്തുവരുമ്പോൾ ലക്ഷം കാര്യങ്ങൾ നീക്കിവച്ചും ദാനം കൊടുത്തേയ്ക്കണം. കോടി കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും ഹരിയെ ഭജിയ്ക്കേണ്ട സമയത്ത് എല്ലാം മാറ്റി വച്ചിട്ടു ഹരിയെ സ്മരിയ്ക്കണം
(മനുസ്മൃതി)

No comments:
Post a Comment