*ശ്രീമദ് ഭാഗവതം 277*
കൃഷ്ണൻ രംഗദ്വാരത്തിൽ നിന്ന് അകത്തേക്ക് കയറി. ഓരോരുത്തരും ഓരോ വിധത്തിൽ കണ്ടൂ ഭഗവാനെ.
മല്ലാനാം അശനിർന്നൃണാം നരവര: സ്ത്രീണാം സ്മരോ മൂർത്തിമാൻ
ഗോപാനാം സ്വജനോഽസതാം ക്ഷിതിഭുജാം ശാസ്താ സ്വപിത്രോ: ശിശു:
മൃത്യുർഭോജപതേർവ്വിരാഡവിദുഷാം തത്ത്വം പരം യോഗിനാം
വൃഷ്ണീനാം പരദേവതേതി വിദിതോ രംഗം ഗത: സാഗ്രജ:
ബലരാമസ്വാമിയോടൊപ്പം ആ രംഗത്തിൽ കയറിയപ്പോ കണ്ണന്റെ മൃദുവായ ശരീരം! ബലരാമനെ കണ്ടാൽ തന്നെ ഗുസ്തിക്കാരനാണെന്നറിയാം. കൃഷ്ണനെ കണ്ടാലൊന്നും മനസ്സിലാവണില്യ.
ആനയോട് ശണ്ഠകൂടിയപ്പോ തന്നെ മുഷ്ടികൻ, ചാണൂരൻ മുതലായവരൊക്കെ മനസ്സിലാക്കി ഇത് സാധാരണമല്ല.
മല്ലാനാം അശനി:
നൃണാം നരവര:
നല്ല മനുഷ്യര്‍ വിചാരിച്ചു, പുരുഷോത്തമൻ.
സ്ത്രീണാം സ്മരോ മൂർത്തിമാൻ
സ്ത്രീകൾ പലരും ഗോപികളെ പോലെ ഭാവമുള്ളവർ ധരിച്ചു ഇത് മന്മഥൻ തന്നെ രൂപം പൂണ്ട് വന്നിരിക്ക്യാണ്.
ഗോപാനാം സ്വജന:
ഗോപന്മാരൊക്കെ കൂടെ വന്ന ണ്ടല്ലോ ഞങ്ങളുടെ കൃഷ്ണൻ എന്ന് അവർ വിചാരിച്ചു
അസതാം ക്ഷിതിഭുജാം ശാസ്താ
അസത്തുക്കളായ രാജാക്കന്മാർ ധരിച്ചു ഞങ്ങളെ ശാസിക്കാൻ ഇതാ ഒരാള്‍ വന്നിരിക്കണു.
വസുദേവർ ദേവകി നന്ദഗോപർക്കുമൊക്കെ ശിശു, ഞങ്ങളുടെ കുട്ടി.
സ്വപുത്രോ ശിശു:
കംസൻ അവിടെ ഇരിക്കണ്ട്.
;എവിടെ കൃഷ്ണൻ എവിടെ കൃഷ്ണൻ അടുത്തിരിക്കണ ആളോട് ചോദിക്കണു. കാണിച്ചു കൊടുത്തു അതാ വരണു ന്ന് പറഞ്ഞു. നല്ല വണ്ണം കണ്ണൊക്കെ തുടച്ചു നോക്കിയാലും കംസൻ ഒന്നേ കാണുന്നുള്ളൂ.
ഒരു പോത്ത്. പോത്തിന്റെ മേലെ ഒരാള്‍ ഗദ പിടിച്ചിരിക്കണു. കൈയ്യിലൊരു കയറും.😇 കൃഷ്ണനെ കാണാൻ വയ്യ.
മൃത്യു ഭോജപതേ
വിരാട് അവിദുഷാം
അറിവില്ലാത്ത ആളുകൾ വിചാരിച്ചു ഈ കൊച്ചു കുട്ടിയാണോ ഇപ്പൊ കംസനെ കൊല്ലാൻ പോകുന്നത്.
ഗർഗാചാര്യൻ മുതലായ യോഗികൾക്ക്, ഓ പരമാത്മതത്വം തന്നെ മൂർത്തരൂപം പൂണ്ട് വന്നിരിക്കണു! തത്വം പരം യോഗിനാം
വൃഷ്ണീനാം പരദേവതേതി
വൃഷ്ണികൾ വിചാരിച്ചു ഞങ്ങളുടെ പരദേവത വന്നിരിക്കണു.
ഇങ്ങനെ പലർക്കും യേ യഥാ മാം പ്രപദ്യന്തേ.
താം സ്തഥൈവ ഭജാമ്യഹം
അവർക്ക് എങ്ങനെ ഭാവമോ അതുപോലെ അങ്ങട് ദർശനം.
അങ്ങനെ ദർശനം കൊടുത്തു കൊണ്ട് ഭഗവാൻ രംഗത്തിൽ കയറി. കംസൻ പതുക്കെ മുഷ്ടികൻ ചാണൂരൻ ഇവരെയൊക്കെ പറഞ്ഞയച്ചു. അവര്‍ ഈ കുട്ടികളെ യുദ്ധത്തിന് വിളിച്ചു.
കുട്ടികളേ വരൂ ഗുസ്തിക്ക്. ബലരാമസ്വാമി ഉടനെ തന്നെ തുണിയൊക്കെ എടുത്ത് തലയൊക്കെ കെട്ടി ഇടുപ്പില്‍ കെട്ടി റെഡിയായി🤕.
കൃഷ്ണൻ പറഞ്ഞു
അയ്യോ നിങ്ങളെ കണ്ടാലേ എനിക്ക് പേടിയാവണു😟😫. ഞങ്ങളവിടെ മാട് മായ്ച്ചു നടക്കണ പിള്ളാര്. ഞങ്ങൾക്ക് ണ്ടോ ഈ ഗുസ്തിയൊക്കെ അറിയണു. ഞങ്ങളെ വിളിക്കരുത് എന്ന് പറഞ്ഞു.
നീ ആനയോട് മല്ലിട്ടതോ.
ആന എങ്ങനോ മരിച്ചു എനിക്കറിയില്ല്യ അതവിടെ വീണതാണ്. അതു വെറുതെ. ഞങ്ങളിപ്പോ പേടിച്ചോടാൻ നില്ക്കുമ്പോഴാണിപ്പോ ആന ക്കാര്യം.😔
ശ്രീനൊച്ചൂർജി
*തുടരും. ..
Lakshmi prasad

No comments:
Post a Comment